ഗവർണർ ഇടപെട്ടു , സര്‍വകലാശാലാ പരീക്ഷകൾ മാറ്റി
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ വിവിധ സര്‍വകലാശാലകള്‍ ഏപ്രിൽ 19 തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. ആരോഗ്യ, കാലിക്കറ്റ്, മലയാളം, എം ജി സര്‍വകലാശാലകളെല്ലാം പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. കൊവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്തെ …
ഗവർണർ ഇടപെട്ടു , സര്‍വകലാശാലാ പരീക്ഷകൾ മാറ്റി Read More