
തിരുവനന്തപുരം : സർക്കാർ അനുമതി കൂടാതെ സാങ്കേതിക സർവകലാശാലാ (കെടിയു) വൈസ് ചാൻസലറുടെ (വിസി) ചുമതല ഏറ്റെടുത്തതിന് സർക്കാർ നൽകിയ കാരണം കാണിക്കൽ നോട്ടിസിന് ഡോ. സിസ തോമസ് മറുപടി നൽകി. താൻ ചട്ടലംഘനം നടത്തിയിട്ടില്ലെന്നും കെടിയു താൽകാലിക വിസി സ്ഥാനം...
Read full story










