കടബാധ്യതയെത്തുടർന്ന് കൂട്ട ആത്മഹത്യയ്ക്കു ശ്രമിച്ച കുടുംബത്തിലെ രണ്ട് പേർ മരിച്ചു. രണ്ടുപേർ ചികിത്സയിൽ

July 15, 2023

വെങ്ങാനൂർ: തിരുവനന്തപുരം വെങ്ങാനൂർ പുല്ലാന്നിമുക്കിൽ ഒരു കുടുംബത്തിലെ നാലു പേർ ആത്മഹത്യയ്ക്കു ശ്രമിച്ചതിൽ അച്ഛനും മകളും മരിച്ചു. അമ്മയും മകനും ആശുപത്രിയിൽ ചികിത്സയിൽ. പുല്ലാന്നിമുക്ക് ശിവബിന്ദു വീട്ടിൽ ജി.ശിവരാജൻ (56), മകൾ ബി.എസ്.അഭിരാമി (22) എന്നിവരാണു മരിച്ചത്. ശിവരാജന്റെ ഭാര്യ ശാന്തി …