ദിനേന 216000 ബാരല്‍ ഇന്ധനം വാങ്ങുന്നു: വെനസ്വേലയുടെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ഉപഭോക്താവായി റിലയന്‍സ്

September 3, 2020

ന്യൂഡല്‍ഹി: വെനസ്വേലയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്ന ഏറ്റവും വലിയ ഉപഭോക്താവായി മുകേഷ് അംബാനിയുടെ റിലയന്‍സ്. ദിനേന 216000 ബാരല്‍ ഇന്ധനമാണ് റിലയന്‍സ് വെനസ്വേലയില്‍ നിന്ന് വാങ്ങുന്നത്.ആഗസ്ത് മാസത്തില്‍ വെനസ്വേലയുടെ പകുതിയിലധികം ഇന്ധന കയറ്റുമതിയും നടന്നത് റിലയന്‍സിന് വേണ്ടിയാണെന്നാണ് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര …