തിരുവനന്തപുരത്ത് എസ്‌ഐയെ മര്‍ദിച്ച സിപിഐഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

തിരുവനന്തപുരം| തിരുവനന്തപുരം വെള്ളറടയില്‍ എസ്‌ഐയെ മര്‍ദിച്ച് സിപിഐഎം ലോക്കല്‍ സെക്രട്ടറി. വെള്ളറട സിപിഐഎം ലോക്കല്‍ സെക്രട്ടറി പ്രദീപാണ് എസ്‌ഐ അഭിജിത്തിനെ മര്‍ദിച്ചത്. മുഖത്തടക്കം പരുക്കേറ്റ വെള്ളറട എസ്‌ഐ അഭിജിത്ത് ചികിത്സയിലാണ്. ഗതാഗത തടസ്സമുണ്ടാക്കിയത് ചോദ്യം ചെയ്തതിനാണ് എസ്‌ഐയെ മര്‍ദിച്ചത് ക്ഷേത്രോത്സവത്തിനിടെ ഗതാഗത …

തിരുവനന്തപുരത്ത് എസ്‌ഐയെ മര്‍ദിച്ച സിപിഐഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. Read More

പാലത്തില്‍ നിന്നു പുഴയിലേക്കു ചാടിയ വിദ്യാര്‍ഥിനിയെ നാട്ടുകാര്‍ രക്ഷിച്ചു.

തിരുവനന്തപുരം | വെള്ളറട മണ്ഡപത്തിന്‍ കടവ് പാലത്തില്‍ നിന്നു പുഴയിലേക്ക് ചാടിയ പ്ലസ്ടു വിദ്യാര്‍ഥിനിയെ പാലത്തിലൂടെ സഞ്ചരിച്ചവര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ഡിസംബർ 15 ന് രാവിലെയാണ്തി സംഭവം .തിരുവനന്തപുരത്തെ ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് കൈവരിയുടെ മുകളില്‍ നിന്ന് ചാടിയത്. …

പാലത്തില്‍ നിന്നു പുഴയിലേക്കു ചാടിയ വിദ്യാര്‍ഥിനിയെ നാട്ടുകാര്‍ രക്ഷിച്ചു. Read More

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കുഴിയില്‍ പതിച്ച് ഏഴുപേർക്ക് പരിക്കേറ്റു

വെള്ളറട: നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കുഴിയില്‍ പതിച്ച് ഏഴോളം പേര്‍ക്ക് ഗുരുതര പരിക്കേറ്റു. . ഗുരുതര പരിക്കേറ്റ നാലുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മൂന്നുപേരെ വെള്ളറട സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളറട കൂട്ടപ്പൂവിനു സമീപത്താണ് നിയന്ത്രണംവിട്ട കാര്‍ കുഴിയില്‍ പതിച്ചത് …

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കുഴിയില്‍ പതിച്ച് ഏഴുപേർക്ക് പരിക്കേറ്റു Read More

ഹൃദ്രോഗിയായ വൃദ്ധനെ പൊലീസ് അകാരണമായി മർദ്ദിച്ചതായി പരാതി

വെള്ളറട: കീഴാറൂർ കുക്കറണി റോഡരികത്ത് വീട്ടില്‍ ഭാസ്ക്കരൻനാടാരെ (71) പൊലീസ് അകാരണമായി മർദ്ദിച്ചതായി പരാതി. ഫെബ്രുവരി 6 വ്യാഴാഴ്ച രാത്രി കുക്കറണിയില്‍ റോഡരികില്‍ നില്‍ക്കവെ ആര്യങ്കോട് പൊലീസ് വാഹനത്തിലെത്തിയ ഉദ്യോഗസ്ഥർ കരണത്തും കാലിലും മർദ്ദിച്ചുവെന്നാണ് പരാതി. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ മകൻ, …

ഹൃദ്രോഗിയായ വൃദ്ധനെ പൊലീസ് അകാരണമായി മർദ്ദിച്ചതായി പരാതി Read More

.200 കിലോയോളം കഞ്ചാവുമായി രണ്ടുപേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: തമിഴ്‌നാട്ടിൽനിന്നും കേരളത്തിലേക്ക് ആഡംബര കാറിൽ കടത്തിക്കൊണ്ടുവന്ന 200 കിലോഗ്രാമോളം കഞ്ചാവ് പോലീസ് പിടികൂടി. രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തഞ്ചാവൂർ വല്ലം സ്വദേശി നിയാസ് (28), കൊല്ലം അയിരകുഴി സ്വദേശി സമീർഖാൻ (39)എന്നിവരാണ് പിടിയിലായത്. പിൻസീറ്റിനടിയിലും ഡിക്കിയിലുമായി അഞ്ചു ചാക്കുകൾ സെപ്തംബർ …

.200 കിലോയോളം കഞ്ചാവുമായി രണ്ടുപേർ കസ്റ്റഡിയിൽ Read More

മന്ത്രവാദിന്റെ പേരിൽ പെൺകുട്ടിക്കുനേരെ പീഡന ശ്രമം : വിതുര സ്വദേശി സജീർ മൗലവി പൊലീസ് പിടിയിൽ

തിരുവനന്തപുരം : തിരുവനന്തപുരത്ത് മന്ത്രവാദിന്റെ പേരിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പുരോഹിതനായ വിതുര സ്വദേശി സജീർ മൗലവി പൊലീസ് പിടിയിലായി. വെള്ളറട തേക്കുപാറ ജുമാമസ്ജിദിലെ ഇമാം ആയിരുന്നു സജീർ. സർപ്പദോഷം മാറുന്നതിനുള്ള പരിഹാര കർമ്മ നടത്തണമെന്ന് പറഞ്ഞ് തന്റെ താമസ …

മന്ത്രവാദിന്റെ പേരിൽ പെൺകുട്ടിക്കുനേരെ പീഡന ശ്രമം : വിതുര സ്വദേശി സജീർ മൗലവി പൊലീസ് പിടിയിൽ Read More

സുന്ദരികളെ അണിനിരത്ത്‌ ലഹരി മാഫിയ.

വെളളറട: മലയോര മേഖലയിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച്‌ നിരോധിത പുകയില ഉദ്‌പ്പന്നങ്ങളുടെയും കഞ്ചാവിന്റെയും കച്ചവടം വ്യാപകം.തമിഴ്‌നാട്‌ അതിര്‍ത്തിയിലെ വെളളറട, ആറാട്ടുകുഴി, പനച്ചമൂട്‌, ചെറിയകൊല്ല, കാരക്കോണം, കുന്നമാംമൂട്‌ പ്രദേശങ്ങളിലാണ്‌ കഞ്ചാവ്‌ സുലഭമായി ലഭിക്കുന്നത്‌. അതിര്‍ത്തി വഴി യാതൊരു പരിശോധനയുമനില്ലാതെ ഇരുചക വാഹനങ്ങളിലും മറ്റുമായി …

സുന്ദരികളെ അണിനിരത്ത്‌ ലഹരി മാഫിയ. Read More

സ്വകാര്യ പണമിടപാട്‌ സ്ഥാപനങ്ങളില്‍നിന്ന്‌ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടുന്ന സംഘം പിടിയില്‍

വെളളറട: സ്വകാര്യ പണമിടപാട്‌ സ്ഥാപനങ്ങളില്‍നിന്ന്‌ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടുന്ന സംഘം പോലീസ്‌ പിടിയിലായി. കോട്ടൂര്‍ കൃഷ്‌ണഗിരിയില്‍ ബിനു(42), കോട്ടൂര്‍ കളിയല്‍ മാര്‍ട്ടിന്‍ ദേവുഭവനില്‍ വിനോദ്‌(44), എന്നിവരാണ്‌ നെയ്യാര്‍ ഡാം പോലീസിന്റെ പിടിയിലായത്‌. കുറ്റിച്ചല്‍ കേന്ദ്രീകരിച്ച പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഫിനാന്‍സ്‌ സ്ഥാപനത്തില്‍ …

സ്വകാര്യ പണമിടപാട്‌ സ്ഥാപനങ്ങളില്‍നിന്ന്‌ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടുന്ന സംഘം പിടിയില്‍ Read More

പോലീസിനെതിരെ പരാതിയുമായി വീട്ടമ്മ

വെളളറട: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ അന്വേഷിച്ചെത്തിയ പോലീസിനെതിരെ പരാതിയുമായി വീട്ടമ്മ. ഒറ്റശേഖരമം​ഗലം ഇടവാൽ സ്വദേശിനിയായ വീട്ടമ്മയാണ് പരാതിയുമായി എത്തിയത്. വീട്ടിലെത്തിയ പോലീസ് അക്രമം അഴിച്ചുവിട്ട വീട് അടിച്ചുതകർത്തെന്നും ജാത്യാധിക്ഷേപം മുഴക്കി എന്നുമായിരുന്നു പരാതിക്കാരിയുടെ ആക്ഷേപം ഇവരുടെ മകൻ മയക്കുമരുന്ന് ,മോഷണം, …

പോലീസിനെതിരെ പരാതിയുമായി വീട്ടമ്മ Read More

മുന്നറിയിപ്പുനല്‍കുന്ന മാസ്‌ക്കുമായി ആറാംക്ലാസ് വിദ്യാര്‍ത്ഥിനി

വെളളറട: മുഖത്തെ മാസ്‌ക്കില്‍ കൈതൊടരുതെന്ന മുന്നറിയിപ്പു നല്‍കുന്ന മാസ്‌ക്ക് വികസിപ്പിച്ച് ആറാംക്ലാസ് വിദ്യാര്‍ത്ഥിനി. അനാവൂര്‍ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിനിയായ അനുഗ്രഹയാണ് ശബ്ദം മുഴക്കി മുന്നറിയിപ്പുനല്‍കുന്ന മാസ്‌ക്ക് നിര്‍മ്മിച്ചത്. മാസ്‌ക്കില്‍ തൊടാന്‍ ശ്രമിച്ചാല്‍ ശബ്ദം മുഴങ്ങകയും ലൈറ്റ് തെളിയുകയും …

മുന്നറിയിപ്പുനല്‍കുന്ന മാസ്‌ക്കുമായി ആറാംക്ലാസ് വിദ്യാര്‍ത്ഥിനി Read More