തിരുവനന്തപുരം| തിരുവനന്തപുരം വെള്ളറടയില്‍ എസ്‌ഐയെ മര്‍ദിച്ച് സിപിഐഎം ലോക്കല്‍ സെക്രട്ടറി. വെള്ളറട സിപിഐഎം ലോക്കല്‍ സെക്രട്ടറി പ്രദീപാണ് എസ്‌ഐ അഭിജിത്തിനെ മര്‍ദിച്ചത്. മുഖത്തടക്കം പരുക്കേറ്റ വെള്ളറട എസ്‌ഐ അഭിജിത്ത് ചികിത്സയിലാണ്. ഗതാഗത തടസ്സമുണ്ടാക്കിയത് ചോദ്യം...
തിരുവനന്തപുരം | വെള്ളറട മണ്ഡപത്തിന്‍ കടവ് പാലത്തില്‍ നിന്നു പുഴയിലേക്ക് ചാടിയ പ്ലസ്ടു വിദ്യാര്‍ഥിനിയെ പാലത്തിലൂടെ സഞ്ചരിച്ചവര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ഡിസംബർ 15 ന് രാവിലെയാണ്തി സംഭവം .തിരുവനന്തപുരത്തെ ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ...
വെള്ളറട: നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കുഴിയില്‍ പതിച്ച് ഏഴോളം പേര്‍ക്ക് ഗുരുതര പരിക്കേറ്റു. . ഗുരുതര പരിക്കേറ്റ നാലുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മൂന്നുപേരെ വെള്ളറട സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളറട കൂട്ടപ്പൂവിനു...
റിപ്പോര്‍ട്ട്
വെള്ളറട: കീഴാറൂർ കുക്കറണി റോഡരികത്ത് വീട്ടില്‍ ഭാസ്ക്കരൻനാടാരെ (71) പൊലീസ് അകാരണമായി മർദ്ദിച്ചതായി പരാതി. ഫെബ്രുവരി 6 വ്യാഴാഴ്ച രാത്രി കുക്കറണിയില്‍ റോഡരികില്‍ നില്‍ക്കവെ ആര്യങ്കോട് പൊലീസ് വാഹനത്തിലെത്തിയ ഉദ്യോഗസ്ഥർ കരണത്തും കാലിലും മർദ്ദിച്ചുവെന്നാണ്...
തിരുവനന്തപുരം: തമിഴ്‌നാട്ടിൽനിന്നും കേരളത്തിലേക്ക് ആഡംബര കാറിൽ കടത്തിക്കൊണ്ടുവന്ന 200 കിലോഗ്രാമോളം കഞ്ചാവ് പോലീസ് പിടികൂടി. രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തഞ്ചാവൂർ വല്ലം സ്വദേശി നിയാസ് (28), കൊല്ലം അയിരകുഴി സ്വദേശി സമീർഖാൻ (39)എന്നിവരാണ് പിടിയിലായത്....
റിപ്പോര്‍ട്ട്
തിരുവനന്തപുരം : തിരുവനന്തപുരത്ത് മന്ത്രവാദിന്റെ പേരിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പുരോഹിതനായ വിതുര സ്വദേശി സജീർ മൗലവി പൊലീസ് പിടിയിലായി. വെള്ളറട തേക്കുപാറ ജുമാമസ്ജിദിലെ ഇമാം ആയിരുന്നു സജീർ. സർപ്പദോഷം മാറുന്നതിനുള്ള പരിഹാര...
റിപ്പോര്‍ട്ട്
വെളളറട: മലയോര മേഖലയിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച്‌ നിരോധിത പുകയില ഉദ്‌പ്പന്നങ്ങളുടെയും കഞ്ചാവിന്റെയും കച്ചവടം വ്യാപകം.തമിഴ്‌നാട്‌ അതിര്‍ത്തിയിലെ വെളളറട, ആറാട്ടുകുഴി, പനച്ചമൂട്‌, ചെറിയകൊല്ല, കാരക്കോണം, കുന്നമാംമൂട്‌ പ്രദേശങ്ങളിലാണ്‌ കഞ്ചാവ്‌ സുലഭമായി ലഭിക്കുന്നത്‌. അതിര്‍ത്തി വഴി...
റിപ്പോര്‍ട്ട്
വെളളറട: സ്വകാര്യ പണമിടപാട്‌ സ്ഥാപനങ്ങളില്‍നിന്ന്‌ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടുന്ന സംഘം പോലീസ്‌ പിടിയിലായി. കോട്ടൂര്‍ കൃഷ്‌ണഗിരിയില്‍ ബിനു(42), കോട്ടൂര്‍ കളിയല്‍ മാര്‍ട്ടിന്‍ ദേവുഭവനില്‍ വിനോദ്‌(44), എന്നിവരാണ്‌ നെയ്യാര്‍ ഡാം പോലീസിന്റെ പിടിയിലായത്‌. കുറ്റിച്ചല്‍...
റിപ്പോര്‍ട്ട്
വെളളറട: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ അന്വേഷിച്ചെത്തിയ പോലീസിനെതിരെ പരാതിയുമായി വീട്ടമ്മ. ഒറ്റശേഖരമം​ഗലം ഇടവാൽ സ്വദേശിനിയായ വീട്ടമ്മയാണ് പരാതിയുമായി എത്തിയത്. വീട്ടിലെത്തിയ പോലീസ് അക്രമം അഴിച്ചുവിട്ട വീട് അടിച്ചുതകർത്തെന്നും ജാത്യാധിക്ഷേപം മുഴക്കി എന്നുമായിരുന്നു പരാതിക്കാരിയുടെ...
റിപ്പോര്‍ട്ട്
വെളളറട: മുഖത്തെ മാസ്‌ക്കില്‍ കൈതൊടരുതെന്ന മുന്നറിയിപ്പു നല്‍കുന്ന മാസ്‌ക്ക് വികസിപ്പിച്ച് ആറാംക്ലാസ് വിദ്യാര്‍ത്ഥിനി. അനാവൂര്‍ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിനിയായ അനുഗ്രഹയാണ് ശബ്ദം മുഴക്കി മുന്നറിയിപ്പുനല്‍കുന്ന മാസ്‌ക്ക് നിര്‍മ്മിച്ചത്. മാസ്‌ക്കില്‍ തൊടാന്‍...
റിപ്പോര്‍ട്ട്
വെളളറട: അതിര്‍ത്തി പ്രദേശങ്ങളില്‍ ഭക്ഷ്യ യോഗ്യമല്ലാത്ത ആഹാരസാധനങ്ങളുടെ വില്‍പ്പന വ്യാപകമാകുന്നതായി പരാതി. അതിര്‍ത്തി ഗ്രാമങ്ങളായ വെളളറട, അമ്പൂരി, കുന്നത്തുകാല്‍, ആര്യങ്കോട്‌,ഒറ്റശേഖര മംഗലം തുടങ്ങിയ പ്രദേശങ്ങളിലാണ്‌ മായം കലര്‍ന്ന ഭക്ഷ്യവസ്‌തുക്കളുടെ വില്‍പ്പന വ്യാപകമായിട്ടുളളത്‌. കൃത്രിമ പാലും...
റിപ്പോര്‍ട്ട്
വെളളറട: വെളളറട ആനപ്പാറയില്‍ പച്ചക്കറി വ്യാപാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ 5 പേര്‍ പോലീസ്‌ പിടിയിലായി. പോത്തന്‍കോട്‌ സ്വദേശികളായ ഷാജി ഷാഹുല്‍, ഷാജഹാന്‍, നിസാം, തമിഴ്‌നാട്‌ സ്വദേശി ഷിബുു, വെളളനാട്‌ സ്വദേശി സിദ്ധിക്ക്‌ എന്നിവരാണ്‌...