വെളിയംകോട് സ്വദേശിയായ യുവാവിനെ ബൈക്കിലെത്തിയ സംഘം വെട്ടി പരിക്കേൽപിച്ചു

August 17, 2023

വെളിയംകോട്:ഓട്ടോറിക്ഷയിൽ വന്നിരുന്ന വെളിയംകോട് സ്വദേശിയായ യുവാവിനെ വെട്ടിപ്പരിക്കേൽപിച്ചു.വെളിയംകോട് സ്വദേശി വടക്കേപുറത്ത് ഫായിസ്(27)നാണ് പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റ ഫായിസിനെ ചാവക്കാട് പോലീസും നാട്ടുകാരും ചേർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച പുലർച്ചെ മന്ദലാംകുന്ന് എടയൂരിൽ വെച്ചാണ് അക്രമം നടന്നത്.എറണാംകുളത്ത് പോയി വരികയായിരുന്ന ഫായിസ് ഗുരുവായൂരിൽ …

പെരുമ്പടപ്പ് സ്റ്റേഷനിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ വ്യാപക സംഘർഷം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പിടി കാദർ അടക്കമുള്ളവർക്ക് പരിക്ക്

July 31, 2023

എരമംഗലം:പെരുമ്പടപ്പ് സ്റ്റേഷനിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ വ്യാപക സംഘർഷം.വെളിയംകോട് ബ്ളോക്ക് കമ്മിറ്റി നടത്തിയ പ്രതിഷേധത്തിനിടെയാണ് പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായത്‌.പോലീസ് ലാത്തി വീശിയതിനെ തുടർന്നാണ് ബ്ളോക്ക് പ്രസിഡണ്ട് പിടി ഖാദർ അടക്കമുള്ളവർക്ക് പരിക്കേറ്റത്.കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും പേരിൽ കള്ളക്കേസ് എടുക്കുന്നതിൽ …