റിപ്പോര്‍ട്ട്
ജില്ലയിലെ 1174.97 ഹെക്ടർ തരിശു നിലത്തിൽ കൃഷിയിറക്കിജില്ലയിൽ ഒന്നാമത് കാഞ്ഞങ്ങാട് ബ്ലോക്ക്കാസർഗോഡ്: സുഭിക്ഷ കേരളം പദ്ധതിയിൽ സംസ്ഥാനതലത്തിൽ  ഒന്നാമതായി കാസർകോട് ജില്ല. പല മേഖലകളിൽ നിന്ന് കണ്ടെത്തി ജില്ലയിലെ 1174.97 ഹെക്ടർ തരിശു നിലമാണ്...