റോഡിലൂടെ നടന്ന് പോകവെ കാറിടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം

കൽപ്പറ്റ: വയനാട്ടിൽ വാഹനാപകടത്തിൽ മധ്യവയസ്‌കന് ദാരുണാന്ത്യം. പനമരം-മാനന്തവാടി റൂട്ടിലെ കൈതക്കലിൽ ആണ് അപകടം നടന്നത്. കൈതക്കൽ കരിമംകുന്ന് കോളനിയിലെ നഞ്ചന്റെ മകൻ ബാബു (54) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതുമണിയോടെ കൈതക്കൽ പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. ബാബു …

റോഡിലൂടെ നടന്ന് പോകവെ കാറിടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം Read More

കടബാധ്യത എഴുതി തള്ളണമെന്ന് വയനാട്ടിൽ ആത്മഹത്യ ചെയ്ത പി.കെ തിമ്മപ്പന്റെ ഭാര്യ .

വയനാട്വ : തന്റെ ഭർത്താവ് ആത്മഹത്യ ചെയ്തത് കടബാധ്യതയെ തുടർന്നെന്ന് പി.കെ തിമ്മപ്പന്റെ ഭാര്യ ശ്രീജ. കടബാധ്യതയെ തുടർന്ന് തിമ്മപ്പ മാനസിക പ്രയാസത്തിലായിരുന്നു. തിമ്മപ്പയ്ക്ക് നേരത്തെ വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് ബാങ്കിൽ നിന്ന് നോട്ടിസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ. തങ്ങൾക്ക് …

കടബാധ്യത എഴുതി തള്ളണമെന്ന് വയനാട്ടിൽ ആത്മഹത്യ ചെയ്ത പി.കെ തിമ്മപ്പന്റെ ഭാര്യ . Read More

കടബാധ്യതയെ തുടർന്ന് 50 വയസുകാരനായ കർഷകൻ ആത്മഹത്യ ചെയ്തു

തിരുനെല്ലി : വയനാട് തിരുനെല്ലിയിൽ കടബാധ്യതയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തു. അരമംഗലം സ്വദേശിയായ 50 വയസുകാരൻ പി.കെ. തിമ്മപ്പനാണ് മരിച്ചത്. 2023 മെയ് 28ന് വീട്ടിൽ നിന്നിറങ്ങിയ തിമ്മപ്പനെ കൃഷിയിടത്തിന് സമീപമുള്ള മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവിധ …

കടബാധ്യതയെ തുടർന്ന് 50 വയസുകാരനായ കർഷകൻ ആത്മഹത്യ ചെയ്തു Read More

പിറന്നാളാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാറിനടിയിൽപ്പെട്ട് യുവാവ് മരിച്ചു;

കൽപ്പറ്റ: പനമരം വരദൂരിൽ വാഹനപകടത്തിൽ യുവാവിന് ദാരുണാന്ത്യം. താഴെ വരദൂർ ചൗണ്ടേരി റോഡിലുണ്ടായ അപകടത്തിൽ താഴെ വരദൂർ പ്രദീപിന്റെ (സമ്പത്ത്) മകൻ അഖിൽ (25) ആണ് മരിച്ചത്. 2023 മെയ് 22 തിങ്കളാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. താഴെവരദൂർ ടെലഫോൺ എക്‌സേഞ്ചിന് …

പിറന്നാളാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാറിനടിയിൽപ്പെട്ട് യുവാവ് മരിച്ചു; Read More

വയനാട് കടുവാ ആക്രമണം: കൂടുതൽ നടപടിക്ക് വനം വകുപ്പ്

വയനാട്ടിലെ വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സ്ഥലത്ത് കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. വയനാട് ജില്ലയിലെ വന്യജീവി ആക്രമണം നേരിടുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് നോർത്ത് സർക്കിൾ കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ദീപയെ നോഡൽ ഓഫീസറായി നിയമിച്ചു. നോഡൽ …

വയനാട് കടുവാ ആക്രമണം: കൂടുതൽ നടപടിക്ക് വനം വകുപ്പ് Read More

കേരളത്തിന്റെ അഭിമാന പദ്ധതിക്ക് ഇനി നോർവീജിയൻ സങ്കേതിക സഹായം

*മുഖ്യമന്ത്രി അഭ്യർത്ഥിച്ചു, കേരളവുമായി കൈ കൊടുത്ത് നോർവീജിയൻ ജിയോ ടെക്‌നികൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രകൃതിക്ഷോഭങ്ങളെ നേരിടൽ, വയനാട്  തുരങ്കപ്പാത നിർമ്മാണം, തീരശോഷണം തടയൽ എന്നീ മേഖലകളിൽ കേരളവുമായി സഹകരിച്ചു പ്രവർത്തിക്കാൻ നോർവീജിയൻ ജിയോ ടെക്‌നികൽ ഇൻസ്റ്റിറ്റ്യൂട്ട് താൽപര്യം പ്രകടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർത്ഥന മാനിച്ച് വിവിധ …

കേരളത്തിന്റെ അഭിമാന പദ്ധതിക്ക് ഇനി നോർവീജിയൻ സങ്കേതിക സഹായം Read More

പോളി സ്‌പോട്ട് അഡ്മിഷൻ ഓൺലൈൻ രജിസ്‌ട്രേഷൻ തിങ്കളാഴ്ച മുതൽ

സർക്കാർ/ എയിഡഡ്/ CAPE / സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷനു വേണ്ടിയുള്ള രജിസ്‌ട്രേഷൻ ഓൺലൈനായി നടത്തും. അപേക്ഷകർക്ക് ഒക്ടോബർ 3 മുതൽ 7 വരെ www.polyadmission.org യിലെ ‘Spot Admission Registration’ എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. ആപ്ലിക്കേഷൻ/മൊബൈൽ /One Time Registration നമ്പരും ജനനതീയതിയും നൽകി റജിസ്‌ട്രേഷൻ …

പോളി സ്‌പോട്ട് അഡ്മിഷൻ ഓൺലൈൻ രജിസ്‌ട്രേഷൻ തിങ്കളാഴ്ച മുതൽ Read More

കോഴിക്കോട്: കാലാവസ്ഥാ വ്യതിയാനവും ആരോഗ്യവും- ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു

കോഴിക്കോട്: കാലാവസ്ഥാ വ്യതിയാനവും ആരോഗ്യവും എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കോഴിക്കോട് നടത്തിയ പരിപാടിയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ പങ്കെടുത്തു. ഈ വര്‍ഷത്തെ ലോകാരോഗ്യ ദിന സന്ദേശമായ ‘നമ്മുടെ ഭൂമി …

കോഴിക്കോട്: കാലാവസ്ഥാ വ്യതിയാനവും ആരോഗ്യവും- ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു Read More

വയനാട്: പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതി: അപേക്ഷ ക്ഷണിച്ചു

വയനാട്: 2020-21  അദ്ധ്യയന  വർഷം  എസ് എസ് എൽ സി / പ്ലസ്ടു /വി.എച്ച്.എസ്. സി /ഡിപ്ലോമ /ടി.ടി.സി /പോളി ടെക്നിക് /ഡിഗ്രി /പി ജി /പ്രൊഫഷണൽ കോഴ്സുകൾക്ക് ഫസ്റ്റ് ക്ലാസ്/ഡിസ്റ്റിംഗ്ഷൻ/ നിശ്ചിത ഗ്രേഡ്  നേടി വിജയിച്ച പട്ടികജാതി വിഭാഗം വിദ്യാർത്ഥികളിൽ …

വയനാട്: പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതി: അപേക്ഷ ക്ഷണിച്ചു Read More

സംസ്ഥാനത്താകെ പട്ടയ റവന്യൂ ഭൂമികളില്‍ നിന്നും മുറിച്ച് കടത്താന്‍ ശ്രമിച്ചത് 15 കോടിയുടെ മരങ്ങളെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്താകെ പട്ടയ റവന്യൂ ഭൂമികളില്‍ നിന്നും മുറിച്ച് കടത്താന്‍ ശ്രമിച്ചത് 15 കോടിയുടെ മരങ്ങളെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. പട്ടയ ഭൂമികളില്‍ നിന്നും നിയമവിരുദ്ധമായി മുറിച്ചുകടത്താന്‍ ശ്രമിച്ച എട്ടര കോടിയുടെ മരങ്ങളാണ് തിരിച്ചുപിടിക്കാന്‍ കഴിഞ്ഞതെന്നും വിജിലന്‍സ് റിപ്പോര്‍ട്ടിലൂടെ പറഞ്ഞു. സംസ്ഥാനത്തെ വിവാദ …

സംസ്ഥാനത്താകെ പട്ടയ റവന്യൂ ഭൂമികളില്‍ നിന്നും മുറിച്ച് കടത്താന്‍ ശ്രമിച്ചത് 15 കോടിയുടെ മരങ്ങളെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് Read More