മുന്‍ മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്റെ സംസ്‌കാരം 2023 ജനുവരി 5 ന് നടക്കും: ആദരാജ്ഞലിയര്‍പ്പിച്ച് ലോകം

വത്തിക്കാൻ സിറ്റി: കാലം ചെയ്ത എമരിറ്റസ് മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്റെ സംസ്‌കാര ചടങ്ങുകള്‍ 05/01/23 വ്യാഴാഴ്ച നടക്കും. ഫ്രാന്‍സിസ് മാര്‍പ്പാപ്പയാകും അന്ത്യകര്‍മ ശുശ്രൂഷകള്‍കക്ക് മുഖ്യകാര്‍മികത്വം വഹിക്കുക. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലാണ് ചടങ്ങുകള്‍. ഒന്നരലക്ഷത്തിലധികം ആളുകള്‍ …

മുന്‍ മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്റെ സംസ്‌കാരം 2023 ജനുവരി 5 ന് നടക്കും: ആദരാജ്ഞലിയര്‍പ്പിച്ച് ലോകം Read More

മുന്‍ മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയില്ല

വത്തിക്കാന്‍ സിറ്റി: മുന്‍ മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയില്ല. ബെനഡിക്ട് പാപ്പ തീര്‍ത്തും അവശനാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. തന്റെ മുന്‍ഗാമിക്കായി പ്രാര്‍ഥിക്കണമെന്നും അദ്ദേഹം വിശ്വാസികളോട് അഭ്യര്‍ഥിച്ചു. ബെനഡിക്ട് പതിനാറാമനെ ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശിച്ചു. ബെനഡിക്ട് പാപ്പയുടെ …

മുന്‍ മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയില്ല Read More

സഭക്കുള്ളിലെ ബാലപീഡനം വളരെ ദാരുണമായ പ്രവർത്തിയാണെന്നും, എന്നാൽ ഞങ്ങൾ കഴിയുന്നത്ര നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും മാർപാപ്പ

വത്തിക്കാൻ: വൈദിക ബാലപീഡനത്തിനെതിരെ പോരാടാൻ കത്തോലിക്കാ സഭ കഴിയുന്നത്ര മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ. എന്നാൽ ഈ വിഷയത്തിൽ ന്യൂനതകളുണ്ടെന്നും പോപ്പ് ഫ്രാൻ‌സിസ് വ്യക്തമാക്കി. ബഹ്റൈൻ സന്ദർശനത്തിന് ശേഷം മടങ്ങുമ്പോൾ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മാർപാപ്പ. സഭക്കുള്ളിലെ ബാലപീഡനം വളരെ ദാരുണമായ …

സഭക്കുള്ളിലെ ബാലപീഡനം വളരെ ദാരുണമായ പ്രവർത്തിയാണെന്നും, എന്നാൽ ഞങ്ങൾ കഴിയുന്നത്ര നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും മാർപാപ്പ Read More

സ്ത്രീകളുടെ ലിംഗഛേദനം തടയപ്പെടേണ്ട കുറ്റകൃത്യമാണെന്ന് മാർപാപ്പ

സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടം ‘തുടർച്ചയുള്ള പോരാട്ടമാണെന്ന്’ ഫ്രാൻസിസ് മാർപാപ്പ. ‘മെയിൽ ഷോവനിസം’ മാനവികതയ്ക്ക് മാരകമാണ്. സ്ത്രീകളുടെ ലിംഗഛേദനം തടയപ്പെടേണ്ട കുറ്റകൃത്യമാണെന്നും മാർപാപ്പ പറഞ്ഞു.നാല് ദിവസത്തെ ബഹ്‌റൈൻ സന്ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാനിൽ പ്രതിഷേധിക്കുന്ന സ്ത്രീകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് …

സ്ത്രീകളുടെ ലിംഗഛേദനം തടയപ്പെടേണ്ട കുറ്റകൃത്യമാണെന്ന് മാർപാപ്പ Read More

മാര്‍പാപ്പയെ സന്ദര്‍ശിച്ച് നവീന്‍ പട്നായിക്

റോം: മാര്‍പാപ്പയെ സന്ദര്‍ശിച്ച് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്. ഇന്നലെയാണ് വത്തിക്കാന്‍ സിറ്റിയിലെത്തി പട്നായിക്കും സംഘവും ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്. ദുബായ്, റോം സന്ദര്‍ശനത്തിന്റെ ഭാഗമായാണ് സംഘം വത്തിക്കാനിലെത്തിയത്. റോമിലെ വേള്‍ഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യു.എഫ്.പി) കേന്ദ്ര ആസ്ഥാനവും സംഘം …

മാര്‍പാപ്പയെ സന്ദര്‍ശിച്ച് നവീന്‍ പട്നായിക് Read More

പ്രധാനമന്ത്രി വത്തിക്കാനിലെത്തി

വത്തിക്കാൻ സിറ്റി: പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനിലെത്തി. ഫ്രാന്‍സിസ് മാര്‍പാപ്പയുമായി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ച ആരംഭിച്ചതായാണ് റിപ്പോർട്. മോദിക്കൊപ്പം വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നുണ്ട്. കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതിനിധി തല ചർച്ച …

പ്രധാനമന്ത്രി വത്തിക്കാനിലെത്തി Read More

കര്‍ദ്ദിനാള്‍മാരുടെയു വൈദീകരുടെയും ശമ്പളം വെട്ടിക്കുറക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

വത്തിക്കാന്‍ : കൊറോണ പ്രതിസന്ധിക്കിടയില്‍ കര്‍ദ്ദിനാള്‍മാരുടെയും വൈദീകര്‍ ഉള്‍പ്പെടെയുളളവരുടെയും ശമ്പളം വെട്ടിക്കുറക്കാന്‍ ഉത്തരവിട്ട് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. 2021 ഏപ്രില്‍മുതല്‍ കര്‍ദ്ദിനാള്‍മാരുടെ ശമ്പളത്തില്‍ 10 ശതമാനം കുറവുണ്ടാകും . വിവിധ വകുപ്പുകളുിലെ തലവന്‍മാരുടെ ശമ്പളത്തില്‍ 8 ശതമാനവും മറ്റ് വൈദീകരുടെയും ക‌ന്യസ്ത്രീകളുടെയും ശമ്പളത്തില്‍ …

കര്‍ദ്ദിനാള്‍മാരുടെയു വൈദീകരുടെയും ശമ്പളം വെട്ടിക്കുറക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ Read More

ഫ്രാൻസിസ് മാർപ്പാപ്പ കോവിഡ് വാക്സിൻ സ്വീകരിച്ചതായി സ്ഥിരീകരിച്ച് വത്തിക്കാൻ

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപ്പാപ്പ കോവിഡ് വാക്സിൻ സ്വീകരിച്ചതായി സ്ഥിരീകരിച്ച് വത്തിക്കാൻ. അതേ സമയം 84 വയസ്സുള്ള പോപ്പ് വാക്സിൻ ഷോട്ട് സ്വീകരിക്കുന്നതിൻ്റെ ഫോട്ടോകളൊന്നും വത്തിക്കാൻ പുറത്തുവിട്ടിട്ടില്ല. എല്ലാവർക്കും വാക്സിൻ ലഭിക്കണമെന്ന് മാർപ്പാപ്പ പറഞ്ഞു. “ഇത് ഒരാളുടെ സ്വന്തം ആരോഗ്യത്തിന് മാത്രമല്ല, …

ഫ്രാൻസിസ് മാർപ്പാപ്പ കോവിഡ് വാക്സിൻ സ്വീകരിച്ചതായി സ്ഥിരീകരിച്ച് വത്തിക്കാൻ Read More

മഹാമാരിയിൽ അകന്നിരിക്കുന്നവർ ഹൃദയം കൊണ്ട് അടുക്കണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ

വത്തിക്കാന്‍ സിറ്റി: കൊവിഡ് കാരണം അകന്നിരിക്കുന്നവര്‍ ഹൃദയംകൊണ്ടടുക്കണമെന്ന സന്ദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് നടന്ന പാതിരാ കുര്‍ബാനയില്‍ ക്രിസ്മസ് സന്ദേശം നല്‍കുകയായിരുന്നു മാര്‍പാപ്പ. പാവപ്പെട്ടവരെ സഹായിക്കുന്നതാണ് ഏറ്റവും വലിയ സമ്മാനമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിനെ തുടര്‍ന്ന് ചെറിയ …

മഹാമാരിയിൽ അകന്നിരിക്കുന്നവർ ഹൃദയം കൊണ്ട് അടുക്കണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ Read More

ഭക്ഷണവും ലൈംഗിക ബന്ധവും ദൈവീകമെന്ന് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: മനുഷ്യത്വപരവും ധാര്‍മികവുമായ ആനന്ദത്തെ ഉള്‍ക്കൊള്ളണമെന്നും രുചികരമായ ഭക്ഷണവും ലൈംഗിക ബന്ധവും ആസ്വദിക്കുന്നത് പാപമല്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ഇത്തരത്തില്‍ ആനന്ദം ഉള്‍കൊള്ളുന്നത് ദൈവീകമാണ്.ഭക്ഷണം കഴിക്കുമ്പോള്‍ ആരോഗ്യം ഉണ്ടാവും. ലൈംഗികത പ്രണയം മനോഹരമാക്കുന്നു. ഇവ രണ്ടും പ്രപഞ്ചത്തിലെ ജീവികളുടെ നിലനില്‍പ്പിന് ആവശ്യമാണെന്നും …

ഭക്ഷണവും ലൈംഗിക ബന്ധവും ദൈവീകമെന്ന് മാര്‍പാപ്പ Read More