വര്‍ക്കല വെട്ടൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

തിരുവനന്തപുരം: വര്‍ക്കല വെട്ടൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേർ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. വെട്ടൂര്‍ സ്വദേശി ശ്രീകുമാര്‍, ഭാര്യ മിനി, മകൾ അനന്ത ലക്ഷ്മി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് .ഇന്ന് 15-9 -2020 ന് പുലര്‍ച്ചയാണ് സംഭവം. മൂന്ന് പേരുടെയും …

വര്‍ക്കല വെട്ടൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ Read More

അകത്തുമുറിയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും ചാടിപോയ മോഷ്ടാവ് പോലീസ് പിടിയാലായി.

ആറ്റിങ്ങല്‍: വര്‍ക്കലക്കുസമീപം അകത്തുമുറിയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും രക്ഷപെട്ട മോഷ്ടാവ് പോലീസ് പിടിയിലായി. കൊല്ലം പുത്തന്‍കുളം നന്ദുഭവനില്‍ തീവട്ടി ബാബു എന്ന ബാബു(61)വിനെയാണ് ആറ്റിങ്ങല്‍ ഡിവൈഎസ് പി സുരേഷിന്‍റെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്. തീവട്ടി ബാബുവും കൂട്ടാളി കൊച്ചാരം ബാബുവും …

അകത്തുമുറിയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും ചാടിപോയ മോഷ്ടാവ് പോലീസ് പിടിയാലായി. Read More

ക്വറന്റൈനിലിരിക്കെ ചാടിപ്പോയ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ പിടിയിലായി.

വര്‍ക്കല : ക്വറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ പിടിയിലായി. കൊടുവള്ളി സ്വദേശി ഷമീമും കോഴിക്കോട് വട്ടക്കിണര്‍ സ്വദേശി ജിഫ്‌സാലുമാണ് പിടിയിലായത്. വര്‍ക്കല എസ് ആര്‍ മെഡിക്കല്‍ കോളേജില്‍ നിന്നാണ് പ്രതികള്‍ ചാടിപ്പോയത്. കോഴിക്കോട് കൊടുവള്ളിയില്‍ നിന്നും പിടിയിലായ …

ക്വറന്റൈനിലിരിക്കെ ചാടിപ്പോയ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ പിടിയിലായി. Read More

75 കാരിയെ ശാരീരികമായി ഉപദ്രവിക്കുവാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു

വർക്കല: അയിരൂർ ചാരും കുഴി പുത്തൻ വീട്ടിൽ രാജീവ് (26) ആണ് പോലീസിന്റെ പിടിയിലായത്. വൃദ്ധയുടെ വീടിനു സമീപമായിരുന്നു സംഭവം. 2020 ജൂൺ 24 – ന് അർദ്ധരാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവ ദിവസം രാത്രി 8.30 മണിയോടെ വൃദ്ധയുടെ വീടിന് …

75 കാരിയെ ശാരീരികമായി ഉപദ്രവിക്കുവാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു Read More

വര്‍ക്കലയില്‍ റിസോര്‍ട്ടിന് തീപിടിച്ചു

വര്‍ക്കല ഫെബ്രുവരി 19: വര്‍ക്കല തിരുവമ്പാടിയില്‍ റിസോര്‍ട്ടിന് തീപിടിച്ചു. റിസോര്‍ട്ടിനോട് ചേര്‍ന്നുള്ള നാല് കടകളും കത്തിനശിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് സംഭവം. അഗ്നി രക്ഷാ സേന സ്ഥലത്തെത്തി തീയണച്ചു. അപകടത്തില്‍ ആളപായമില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. നാശനഷ്ടം …

വര്‍ക്കലയില്‍ റിസോര്‍ട്ടിന് തീപിടിച്ചു Read More

ശിവഗിരി തീര്‍ത്ഥാടനം ഇന്ന് ആരംഭിക്കും: ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

വര്‍ക്കല ഡിസംബര്‍ 30: ശിവഗിരി തീര്‍ത്ഥാടനം ഇന്ന് ആരംഭിക്കും. ഉപരാഷ്ട്രപതി വെങ്കയ നായിഡു ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യും. തീര്‍ത്ഥാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തീര്‍ത്ഥാടനം കണക്കിലെടുത്ത് ഇന്ന് മുതല്‍ ബുധനാഴ്ച വരെ കോട്ടയത്തിനും കൊച്ചുവേളിക്കുമിടയില്‍ ഒരോ പാസഞ്ചര്‍ …

ശിവഗിരി തീര്‍ത്ഥാടനം ഇന്ന് ആരംഭിക്കും: ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും Read More