ബ്രിജ് ഭൂഷണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണം; ഡല്‍ഹി വനിതാ കമ്മീഷന്‍

May 29, 2023

ന്യൂഡല്‍ഹി: ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷന്‍. തുടര്‍ന്ന് അധ്യക്ഷ സ്വാതി മലിവാള്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് കത്തയച്ചു.കസ്റ്റഡിയിലെടുത്ത എല്ലാ ഗുസ്തി താരങ്ങളെ വിട്ടയക്കണമെന്നും ഗുസ്തി താരങ്ങളെ കസ്റ്റഡിയിലെടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കത്തില്‍ …

അട്ടപ്പാടിയിലെ ആദിവാസി മേഖലയിൽ പോഷകാഹാരക്കുറവില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍

December 12, 2021

അട്ടപ്പാടി: അട്ടപ്പാടിയിലെ ആദിവാസി മേഖലയിൽ പോഷകാഹാരക്കുറവില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. അട്ടപ്പാടിയിലെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് സമഗ്ര പഠനം ആവശ്യമാണെന്ന് അട്ടപ്പാടി സന്ദര്‍ശിച്ച വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു. നൂറുകണക്കിന് ആദിവാസി യുവതികൾക്ക് വിളർച്ചയുണ്ടെന്ന് ആരോഗ്യ വകുപ്പ് റിപ്പോർട്ടുള്ളപ്പോഴാണ് …

പി. സതീദേവി വനിതാ കമ്മീഷന്‍ അധ്യക്ഷയാകും

August 17, 2021

തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സമിതി അംഗമായ അഡ്വ. പി. സതീദേവി വനിതാ കമ്മീഷന്‍ അധ്യക്ഷയാകും. ഇത് സംബന്ധിച്ച് സി.പി.ഐ.എം സെക്രട്ടേറിയേറ്റില്‍ ധാരണയായി. പരാതിക്കാരിയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് എം.സി ജോസഫൈന്‍ രാജിവെച്ച സാഹചര്യത്തിലാണ് പുതിയ അധ്യക്ഷയെ തെരഞ്ഞെടുക്കേണ്ടിവന്നത്. ജോസഫൈന് ഒരു വര്‍ഷം …

അംഗനവാടി അധ്യാപികമാർക്കെതിരെ മോശം പരാമർശം നടത്തിയതിനു നടൻ ശ്രീനിവാസനെതിരെ വനിത കമ്മീഷൻ കേസ് എടുത്തു

June 19, 2020

തിരുവനന്തപുരം: അംഗനവാടി അധ്യാപികരെ അധിക്ഷേപിച്ചതിന് നടൻ ശ്രീനിവാസനെതിരെ വനിതാ കമ്മീഷൻ. ഒരു ചാനൽ ചർച്ചക്കിടെയാണ് ശ്രീനിവാസൻ അംഗനവാടി അധ്യാപികർക്കെതിരെ മോശം പരാമർശം നടത്തിയത്. ജപ്പാനിൽ അംഗനവാടി അധ്യാപികരെല്ലാം തന്നെ മികച്ച വിദ്യാഭ്യാസവും കുട്ടികളുടെ മനഃശാസ്ത്രവും അറിയുന്നവരാണെന്നും ഇവിടെ വിദ്യാഭ്യാസം പോലും ഇല്ലാത്തവരാണ് …