റെയിൽവേ ട്രാക്കിൽ കല്ലുകൾ നിരത്തിനിരത്തിയ മധ്യവയസ്‌കൻ പിടിയിൽ

August 25, 2023

കോഴിക്കോട് : കൊയിലാണ്ടിയിൽ റെയിൽവേ ട്രാക്കിൽ കല്ലുകൾ നിരത്തിയ മൂടാടി സ്വദേശി നെടത്തിൽ ബാബു പിടിയിൽ. പ്രതി ട്രാക്കിൽ കല്ല് നിരത്തുന്ന ദൃശ്യങ്ങൾ പുറത്ത്. കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിൻ പോകുന്നതിന് തൊട്ടുമുൻപാണ് ട്രാക്കിൽ കല്ലുകൾ നിരത്തിയത്. വന്ദേ ഭാരത് ട്രെയിൻ …