ഞങ്ങളും കൃഷിയിലേക്ക്: പഞ്ചായത്ത്തല ഉദ്ഘാടനം

കേരള സര്‍ക്കാരിന്റെ രണ്ടാം 100ദിന കര്‍മ്മ പരിപാടിയോടനുബന്ധിച്ച് വള്ളിക്കോട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം നടത്തി. 14 -ാം വാര്‍ഡില്‍ നടന്ന പരിപാടി കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി ഉദ്ഘാടനം ചെയ്തു. വള്ളിക്കോട് …

ഞങ്ങളും കൃഷിയിലേക്ക്: പഞ്ചായത്ത്തല ഉദ്ഘാടനം Read More

വള്ളിക്കോട് തട്ട ഏലായില്‍ ഇടവിളയായി എളള്, പയര്‍ കൃഷി തുടങ്ങി

വളളിക്കോട് തട്ട ഏലായില്‍ കൊയ്ത്തിന് ശേഷം ഇടവിളയായി 10 ഹെക്ടര്‍ സ്ഥലത്ത് എളള്, പയര്‍ എന്നിവയുടെ കൃഷി തുടങ്ങി. ഗ്രാമപഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും ധനസഹായത്തോടു കൂടിയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. മോഹനന്‍ നായര്‍ വിത്ത് വിതച്ച് ഉദ്ഘാടനം …

വള്ളിക്കോട് തട്ട ഏലായില്‍ ഇടവിളയായി എളള്, പയര്‍ കൃഷി തുടങ്ങി Read More

സംസ്ഥാനത്ത് ഒരിഞ്ച് മണ്ണുപോലും തരിശുഭൂമിയില്ലാതെ കൃഷിയോഗ്യമാക്കുക ലക്ഷ്യം: മന്ത്രി പി. പ്രസാദ്

തരിശുരഹിത വളളിക്കോട് പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തു പച്ചക്കറിയില്‍ സ്വയം പര്യാപ്തതയിലേക്ക് എത്തുവാന്‍ ഞങ്ങളും കൃഷിയിലേക്ക് എന്ന മുദ്രാവാക്യവുമായി എല്ലാവരും കൃഷിയിലേക്കിറങ്ങണമെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. പത്തനംതിട്ട കൈപ്പട്ടൂര്‍ കൊല്ലായി പാടശേഖരം മൂന്നാം കലുങ്കില്‍ തരിശുരഹിത വളളിക്കോട് പദ്ധതിയുടെ …

സംസ്ഥാനത്ത് ഒരിഞ്ച് മണ്ണുപോലും തരിശുഭൂമിയില്ലാതെ കൃഷിയോഗ്യമാക്കുക ലക്ഷ്യം: മന്ത്രി പി. പ്രസാദ് Read More

പത്തനംതിട്ട: കൈപ്പട്ടൂര്‍ കൊല്ലായി പാടശേഖരത്ത് ഞാറുനടീല്‍ 10ന് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിര്‍വഹിക്കും

പത്തനംതിട്ട: തരിശ് കിടക്കുന്ന മുഴുവന്‍ സ്ഥലങ്ങളും കൃഷിയോഗ്യമാക്കുന്നതിനുളള തരിശുരഹിത വളളിക്കോട് പദ്ധതിയുടെ ഉദ്ഘാടനം ഡിസംബര്‍ 10 വെള്ളി രാവിലെ ഒന്‍പതിന് കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിര്‍വഹിക്കും. സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ത്രിതല പഞ്ചായത്ത്, കാര്‍ഷിക വികസന കര്‍ഷക …

പത്തനംതിട്ട: കൈപ്പട്ടൂര്‍ കൊല്ലായി പാടശേഖരത്ത് ഞാറുനടീല്‍ 10ന് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിര്‍വഹിക്കും Read More