കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ബി -സോൺ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ് ഒക്ടോബർ 11,12 തിയ്യതികളിൽ വളയംകുളത്ത് നടക്കും

October 11, 2023

ചങ്ങരംകുളം:കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ബി -സോൺ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ് 2023-24 ഒക്ടോബർ 11,12 തിയ്യതികളിൽ വളയംകുളത്ത് നടക്കും.വളയംകുളം അസ്സബാഹ് ആർട്സ് & സയൻസ് കോളേജിൽ വെച്ച് നടക്കുന്ന മത്സരത്തിൽ വിവിധ കോളേജിൽ നിന്ന് 12ഓളം ടീമുകൾ മത്സരിക്കും