വൈക്കത്തെ മാലിന്യ മുക്തമാക്കാൻ ഓരോരുത്തരും മുന്നിട്ടിറങ്ങണം

മാലിന്യ മുക്തമായ വൈക്കമാണ് സ്വപ്നമെന്നും അതിനായി ഓരോരുത്തരും മുന്നിട്ടിറങ്ങണമെന്നും സി.കെ ആശ എം.എൽ.എ. വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെയും ശുചിത്വമിഷന്റെയും സംയുക്താഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ മെമ്മോറിയൽ ഹാളിൽ നടന്ന ബ്ലോക്കുതല ഹരിതസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എൽ.എ. ഉദ്ഘാടനത്തോടനുബന്ധിച്ച് വൈക്കത്തെ മാലിന്യമുക്ത …

വൈക്കത്തെ മാലിന്യ മുക്തമാക്കാൻ ഓരോരുത്തരും മുന്നിട്ടിറങ്ങണം Read More

സൗജന്യ ആരോഗ്യസേവനങ്ങളൊരുക്കി വൈക്കം ബ്ലോക്കിൽ ആരോഗ്യമേള

കോട്ടയം: സൗജന്യ ആരോഗ്യസേവനങ്ങളൊരുക്കി ആരോഗ്യവകുപ്പും വൈക്കം ബ്ലോക്ക് പഞ്ചായത്തും വൈക്കത്ത് ബ്ലോക്ക് ആരോഗ്യമേള സംഘടിപ്പിച്ചു. മേളയിലൂടെ നൂറുകണക്കിനുപേർക്ക് സൗജന്യസേവനങ്ങൾ ലഭ്യമായി. ആയുർവേദം, അലോപ്പതി, ഹോമിയോ വിഭാഗങ്ങളുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും നേത്ര പരിശോധന, ദന്ത പരിശോധന, രക്ത പരിശോധന,  കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങൾക്കുള്ള …

സൗജന്യ ആരോഗ്യസേവനങ്ങളൊരുക്കി വൈക്കം ബ്ലോക്കിൽ ആരോഗ്യമേള Read More

വിപണനം പൊടിപൊടിച്ച് കുടുംബശ്രീ അഞ്ച് ദിവസത്തെ വരുമാനം 4.85 ലക്ഷം

കോട്ടയം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായ എന്റെ കേരളം പ്രദര്‍ശന, വിപണന മേളയില്‍ മികച്ച വില്‍പ്പന നടത്തി കുടുംബശ്രീ യൂണിറ്റുകള്‍.   വ്യത്യസ്തങ്ങളായ  മൂല്യവര്‍ദ്ധിത ഭക്ഷ്യ ഉല്‍പ്പന്നങ്ങളടക്കമുള്ളവയുടെ അഞ്ച് ദിവസത്തെ  വിപണത്തിലൂടെ 23 സ്റ്റോളുകൾക്ക് 4.85 …

വിപണനം പൊടിപൊടിച്ച് കുടുംബശ്രീ അഞ്ച് ദിവസത്തെ വരുമാനം 4.85 ലക്ഷം Read More

ചാലകം പാടശേഖരത്തിൽ കൊയ്ത്ത് ഉത്സവം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു.

കോട്ടയം: : ജനപ്രതിനിധികളും നാട്ടുകാരും ഒന്നിച്ചപ്പോൾ മൂന്ന് പതിറ്റാണ്ട്  തരിശ് കിടന്ന ഉദയനാപുരത്തെ ചാലകം പാടശേഖരത്ത് നിന്നും കൊയ്തത് നൂറുമേനി പൊൻകതിർ. സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ കൊയ്ത്തുത്സവം  ഉദ്ഘാടനം ചെയ്തു. സി കെ ആശ എം …

ചാലകം പാടശേഖരത്തിൽ കൊയ്ത്ത് ഉത്സവം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. Read More

ബീച്ചിന്റെ അവകാശ തര്‍ക്കം: റവന്യൂ വകുപ്പിനെതിരെ ഹൈക്കോടതി

വൈക്കം; കായല്‍ പുറമ്പോക്കില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ നഗരസഭ നിര്‍മിച്ച ബീച്ച്‌ ഏറ്റെടുക്കാനുളള റവന്യൂ വകുപ്പിന്റെ ശ്രമങ്ങള്‍ക്ക്‌ തിരിച്ചടി നല്‍കി ഹൈക്കോടതി. ബീച്ചിന്റെ അവകാശം നഗരസഭക്കുതന്നെയാണെന്ന് ഹൈക്കോടതി വിധി പ്രഖ്യാപിച്ചു. ഹൈക്കോടതി ജസറ്റീസ്‌ ദേവന്‍ രാമചന്ദ്രനാണ്‌ കേസ്‌ പരിഗണനക്കെടുത്തി വിധി പ്രസ്‌താവിച്ചത്‌. ബീച്ചിനെ ചൊല്ലി …

ബീച്ചിന്റെ അവകാശ തര്‍ക്കം: റവന്യൂ വകുപ്പിനെതിരെ ഹൈക്കോടതി Read More

കെഎസ്‌ആര്‍ടിസിയുടെ ബസില്‍ തീര്‍ത്ത ആദ്യ എസി റസ്റ്റാറന്റ് വൈക്കം കായലോരത്ത്‌

വൈക്കം : വൈക്കം കായലോരത്ത്‌ കെഎസ്‌ആര്‍ടിസി ബസില്‍ ഒരുക്കുന്ന ആദ്യ എസി റസ്‌റ്റാറന്റ്‌ പ്രവര്‍ത്തന സജ്ജമാകുന്നു. നിര്‍മാണം അന്തിമ ഘട്ടത്തിലാണ്‌ . കായലോര ബീച്ചില്‍ കെടിഡിസി മോട്ടല്‍ വളപ്പിലാണ്‌ ഉപയോഗശൂന്യമായ വാഹനം റസ്‌റ്റാറന്റായി ഒരുക്കുന്നത്‌. സികെ ആശ എംഎല്‍എയുടെ ആസ്‌തി വികസന …

കെഎസ്‌ആര്‍ടിസിയുടെ ബസില്‍ തീര്‍ത്ത ആദ്യ എസി റസ്റ്റാറന്റ് വൈക്കം കായലോരത്ത്‌ Read More

സ്വകാര്യ വ്യക്തി ലീസിനെടുത്ത സ്ഥലത്തുനിന്നും മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും ലഭിച്ചു

വൈക്കം: മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും ലഭിച്ചു. മത്സ്യക്കുളത്തിനായി നിലംകുഴിച്ചപ്പോൾ ആണ് തലയോട്ടിയും കൈകാലുകളുടേതെന്ന് തോന്നിക്കുന്ന അസ്ഥികളും ലഭിച്ചത്. വൈക്കം ചെമ്മനത്തുകര ക്ഷേത്രത്തിനു കിഴക്ക് കടത്തുകടവിനു സമീപം രമേശന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചത്. വർഷങ്ങളായി പുല്ലും പായലും വളർന്നു കിടക്കുന്ന …

സ്വകാര്യ വ്യക്തി ലീസിനെടുത്ത സ്ഥലത്തുനിന്നും മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും ലഭിച്ചു Read More

വിവാഹ അഭ്യർത്ഥന നിരസിച്ചു ; 38 കാരിയ്ക്കു നേരെ 32 കാരന്റെ കത്തിയാക്രമണം

വൈക്കം: വൈക്കത്ത് യുവതിക്ക് നേരെ യുവാവിന്റെ കത്തിയാക്രമണം. എടയ്ക്കാട്ടുവയല്‍ കൈപ്പട്ടൂര്‍ കാരിത്തടത്തില്‍ വീട്ടില്‍ ജിനീഷാണ് (32) യുവതിയെ ആക്രമിച്ചത്. ബ്രഹ്മമംഗലം ചാലിങ്കല്‍ ചെമ്പകശേരില്‍ വീട്ടില്‍ മഞ്ജുവിനാണ് (38) പരിക്കേറ്റത്. ജൂലായ് 22 വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു ആക്രമണം അരങ്ങേറിയത്. വൈക്കം …

വിവാഹ അഭ്യർത്ഥന നിരസിച്ചു ; 38 കാരിയ്ക്കു നേരെ 32 കാരന്റെ കത്തിയാക്രമണം Read More

വൈക്കം മുഹമ്മദ് ബഷീർ …
മലയാള സാഹിതൃത്തിലെ അക്ഷരദീപം

മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്നു വൈക്കം മുഹമ്മദ് ബഷീർ . ബേപ്പൂർ സുൽത്താൻ എന്ന അപര നാമത്തിൽ അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ 1908 ജനുവരി 21ന് തിരുവിതാംകൂറിലെ വൈക്കം താലൂക്കിൽ തലയോലപ്പറമ്പ് ഗ്രാമത്തിൽ കായി അബ്ദുറഹ്മാന്റയും കുഞ്ഞാത്തുമ്മ യുടെയും …

വൈക്കം മുഹമ്മദ് ബഷീർ …
മലയാള സാഹിതൃത്തിലെ അക്ഷരദീപം
Read More

അഷ്ടമി; വൈക്കത്ത് ഡിസംബര്‍ എട്ടിന് അവധി

കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തോടനുബന്ധിച്ച് ഡിസംബര്‍ എട്ടിന് വൈക്കം താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍  പ്രാദേശിക അവധി പ്രഖ്യാപിച്ചു. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍, ഉദ്യോഗസ്ഥര്‍, മുന്‍കൂട്ടി നിശ്ചയിച്ച പൊതു …

അഷ്ടമി; വൈക്കത്ത് ഡിസംബര്‍ എട്ടിന് അവധി Read More