വൈക്കം ചാലപറമ്പ് ഭാഗത്ത് പ്രവർത്തിക്കുന്ന പ്രൈവറ്റ് കമ്പനിയുടെ ഓഫീസിൽ കയറി ഒപ്പിട്ട ചെക്ക് ലീഫുകൾ മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

December 17, 2023

വൈക്കം: വൈക്കം ചാലപറമ്പ് ഭാഗത്ത് പ്രവർത്തിക്കുന്ന പ്രൈവറ്റ് കമ്പനിയുടെ ഓഫീസിൽ കയറി ഒപ്പിട്ട ചെക്ക് ലീഫുകൾ മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ തകഴി പടഹാരം ഭാഗത്ത് ശ്യാംഭവൻ വീട്ടിൽ ഡെന്നിസ് എന്ന് വിളിക്കുന്ന അപ്പു.എസ് (21) എന്നയാളെയാണ് …

വൈക്കം ക്ഷേത്രത്തിൽ തൊഴുത്‌ മടങ്ങിയ യുവതിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

December 4, 2023

വൈക്കം: യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വടയാർ തലപ്പാറ ഭാഗത്ത് ചെമ്പാലയില്‍ വീട്ടിൽ അജിമോൻ (39) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വൈക്കം ക്ഷേത്രത്തിൽ തൊഴുത്‌ മടങ്ങിയ യുവതിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. പരാതിയെ …

വൈക്കം: പൈപ്പ് സാധനങ്ങൾ മോഷ്ടിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു

October 20, 2023

വൈക്കം: പൈപ്പ് സാധനങ്ങൾ മോഷ്ടിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം കുലശേഖരമംഗലം ഇടത്തുരുത്തിതറ വീട്ടിൽ ചന്ദ്രൻ (57) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. കോൺട്രാക്ടർ പ്ലംബിംഗ് ജോലികൾക്കായി സൂക്ഷിച്ചിരുന്ന പ്ലംബിംഗ് പൈപ്പിന്റെ മെക്കാനിക്കൽ ജോയിന്റുകളും, ഫ്ലെഞ്ചുകളും, എം.എസ് …

വൈക്കത്ത് 32.12 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.,ഈരാറ്റുപേട്ട നടക്കൽ സ്വദേശികളാണ് ഇരുവരും

October 14, 2023

വൈക്കത്ത് 32.12 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട നടക്കൽ ഭാഗത്ത് കാവുങ്കൽ വീട്ടിൽ അജ്മൽ (30), ഈരാറ്റുപേട്ട നടക്കൽ ഭാഗത്ത് കണിയാംകുന്ന് വീട്ടിൽ സഫദ് (29) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് …

വൈക്കത്ത് മധ്യവയസ്കനെ ടിക്കറ്റ് എടുത്തില്ല എന്ന് ആരോപിച്ച് പഞ്ഞിക്കിട്ടു; ബസ് കണ്ടക്ടറെയും,ഡ്രൈവറെയും പോലീസ് അറസ്റ്റ് ചെയ്തു

October 14, 2023

വൈക്കം: ബസ് യാത്രക്കാരനായ മധ്യവയസ്കനെ ബസ്സിനുള്ളില്‍ ആക്രമിച്ച കേസിൽ കണ്ടക്ടറെയും, ഡ്രൈവറെയും പോലീസ് അറസ്റ്റ് ചെയ്തു. കുമരകം തെക്കുംഭാഗത്ത് പുതുവീട് വീട്ടിൽ ആദർശ് പ്രസന്നൻ (27), ചെങ്ങളം അയ്യംമാത്ര പാലത്തിന് സമീപം പുത്തൻപുരയ്ക്കൽ വീട്ടിൽ വിഷ്ണു പി.ബി (28) എന്നിവരെയാണ് വൈക്കം …

യുവാവിനെ ആക്രമിച്ച് പണവും,മൊബൈൽഫോണും കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ

October 11, 2023

വൈക്കം: വഴിയിലൂടെ നടന്നു പോവുകയായിരുന്ന യുവാവിനെ ആക്രമിച്ച് പണവും, മൊബൈൽ ഫോണും കവർന്ന കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തലയാഴം തോട്ടകം പുത്തൻതറ വീട്ടിൽ കുഞ്ഞി എന്ന് വിളിക്കുന്ന നിബിൻ (34), തലയാഴം തോട്ടകം മണ്ണമ്പള്ളിൽ വീട്ടിൽ ഹരീഷ് (32) …

തട്ടുകടയിൽ വച്ചുണ്ടായ തർക്കത്തിന്റെ പേരിൽ യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു

October 4, 2023

വൈക്കം: തട്ടുകടയിൽ വച്ചുണ്ടായ തർക്കത്തിന്റെ പേരിൽ യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തലയാഴം ഉല്ലല ഭാഗത്ത് കിഴക്കേത്തറ വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന അഗ്രേഷ്(29), തലയാഴം ഉല്ലല കൂവം ഭാഗത്ത് അന്തനാട്ട് വീട്ടിൽ മമ്മൻ …

ട്രെയിനിൽ കയറുന്നതിനിടെ ട്രാക്കിൽ വീണ് യുവതിയുടെ കൈ അറ്റു

September 2, 2023

വൈക്കം: ട്രെയിനിൽ കയറുന്നതിനിടെ ട്രാക്കിൽ വീണ് യുവതിയുടെ കൈ അറ്റു. കടുത്തുരുത്തി വെള്ളാശ്ശേരി ശ്രീശൈലത്തിൽ തീർത്ഥ(20)യ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കയറുന്നതിനിടെയാണ് അപകടം ഉണ്ടായത്. യുവതിയുടെ അറ്റുപോയ കൈ തുന്നിച്ചേർക്കാനുള്ള ശ്രമത്തിലാണ് ആശുപത്രി. കോട്ടയം ഭാഗത്തേക്ക് …

വൈക്കം വെള്ളൂരിൽ ആറ്റിൽ കുളിക്കാനിറങ്ങിയ 3 പേർ മുങ്ങി മരിച്ചു;മരിച്ചത് ബന്ധുക്കൾ

August 6, 2023

വൈക്കം വെള്ളൂരിൽ ആറ്റിൽ കുളിക്കാനിറങ്ങിയ 3 പേർ മുങ്ങി മരിച്ചു;മരിച്ചത് ബന്ധുക്കൾ കോട്ടയം∙ വൈക്കം വെള്ളൂർ ചെറുകര പാലത്തിന് താഴെ മൂവാറ്റുപ്പുഴയാറിൽ കുളിക്കാനിറങ്ങിയ മൂന്നു പേർ മുങ്ങി മരിച്ചു. ബന്ധുക്കളായ മൂന്നു പേരാണ് മരിച്ചത്. മൂന്നു പേരുടെയും മൃതദേഹം കണ്ടെത്തി. അരയൻകാവ് …

കഞ്ചാവും, മാരക മയക്കുമരുന്നിനത്തിൽപ്പെട്ട എം.ഡി.എം.എ യുമായി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

August 6, 2023

വൈക്കം : കഞ്ചാവും, മാരക മയക്കുമരുന്നിനത്തിൽപ്പെട്ട എം.ഡി.എം.എ യുമായി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലാട് പരുത്തുംപാറ ഭാഗത്ത് തടത്തിൽ വീട്ടിൽ രഞ്ജിത്ത് (27), പനച്ചിക്കാട് പൂവൻതുരുത്ത് പവർഹൗസിന് സമീപം ആതിരാഭവൻ വീട്ടിൽ അനന്തു (27), കോട്ടയം വട്ടക്കുന്നേൽ വീട്ടിൽ നിശാന്ത്(32) …