വടവാതൂര്‍ ഡമ്പിംഗ് യാഡില്‍ കളക്ടര്‍ സന്ദര്‍ശിച്ചു: തീയണയ്ക്കാന്‍ നടപടി സ്വീകരിക്കും

February 27, 2020

കോട്ടയം ഫെബ്രുവരി 27: തീപിടുത്തമുണ്ടായ വടവാതൂര്‍ മാലിന്യ സംസ്‌കരണ കേന്ദ്രം ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു സന്ദര്‍ശിച്ചു.  തീയണയ്ക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. മാലിന്യ കൂമ്പാരത്തിന്റെ അടിത്തട്ടില്‍ തീയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഹിറ്റാച്ചി ഉപയോഗിച്ച് മാലിന്യങ്ങള്‍ ഇളക്കിയശേഷം ഫയര്‍ …