വടക്കഞ്ചേരി കണ്ണമ്പ്ര റൈസ്പാര്‍ക്ക് ഭൂമി ഏറ്റെടുക്കൽ ; സിപിഐഎം പ്രാദേശിക നേതൃത്വത്തിനെതിരെ അഴിമതി ആരോപണം

July 2, 2021

പാലക്കാട്: പാലക്കാട് വടക്കഞ്ചേരി കണ്ണമ്പ്ര റൈസ്പാര്‍ക്ക് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സിപിഐഎം പ്രാദേശിക നേതൃത്വം സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ അഴിമതി ആരോപണം നേരിടുന്നതായി സൂചന. റൈസ് പാര്‍ക്കിനായുള്ള ഭൂമിയേറ്റെടുക്കലില്‍ രണ്ടു കോടിയുടെ അഴിമതി നടന്നുവെന്ന് ചൂണ്ടിക്കാട്ടി സിപിഎം സംസ്ഥാന നേതൃത്വത്തിന് പാര്‍ട്ടി …