വടകരയില്‍ കെകെ രമ ആര്‍എംപി സ്ഥാനാര്‍ത്ഥി, യുഡിഎഫ് പിൻതുണയ്ക്കും

വടകര: വടകരയില്‍ കെകെ രമ ആര്‍എംപി സ്ഥാനാര്‍ത്ഥിയാവും. യുഡിഎഫ് പിന്തുണയോടെയായിരിക്കും രമ ജനവിധി തേടുക. 16/03/21 ചൊവ്വാഴ്ച എന്‍ വേണുവാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. വടകരയുടെ രാഷ്ട്രീയ സാഹചര്യം ആര്‍എംപിഐയെ കേന്ദ്രീകരിച്ചു കൊണ്ടാണെന്ന് എന്‍ വേണു പറഞ്ഞു. വടകര സീറ്റില്‍ കെകെ …

വടകരയില്‍ കെകെ രമ ആര്‍എംപി സ്ഥാനാര്‍ത്ഥി, യുഡിഎഫ് പിൻതുണയ്ക്കും Read More

വടകരയിൽ യുഡിഎഫ് പിന്തുണയോടെ കെകെ രമ സ്ഥാനാർത്ഥിയാകും

കോഴിക്കോട്: വടകരയിൽ യുഡിഎഫ് പിന്തുണയോടെ കെകെ രമ സ്ഥാനാർത്ഥിയാകും.ആർഎംപി നേരത്തെ തീരുമാനിച്ചത് ജനറൽ സെക്രട്ടറി എൻ വേണു മത്സരിക്കാനായിരുന്നു. രമ അല്ലെങ്കിൽ പിന്തുണ ഇല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വടകരയിൽ ആർഎംപി കെകെ രമയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്. …

വടകരയിൽ യുഡിഎഫ് പിന്തുണയോടെ കെകെ രമ സ്ഥാനാർത്ഥിയാകും Read More

മുല്ലപ്പള്ളിക്കു താൽപര്യമില്ല ,വടകരയില്‍ ആര്‍എംപി-കോണ്‍ഗ്രസ് സഖ്യമുണ്ടായേക്കില്ല, രമയ്ക്കു പകരം എന്‍ വേണു മത്സരിച്ചേക്കും

വടകര: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇക്കുറി വടകരയില്‍ ആര്‍എംപി-കോണ്‍ഗ്രസ് സഖ്യം ഉണ്ടായേക്കില്ലെന്ന് റിപ്പോര്‍ട്ട്. സഖ്യ ചര്‍ച്ചക്കായി ഇതുവരേയും കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങളെ സമീപിച്ചിട്ടില്ലെന്നാണ് ആര്‍എംപി വൃത്തങ്ങള്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ ആര്‍എംപി എന്‍ വേണുവിനെ രംഗത്തിറക്കുമെന്നാണ് സൂചന. കെകെ രമ മത്സരിച്ചാല്‍ പിന്‍താങ്ങുമെന്ന് …

മുല്ലപ്പള്ളിക്കു താൽപര്യമില്ല ,വടകരയില്‍ ആര്‍എംപി-കോണ്‍ഗ്രസ് സഖ്യമുണ്ടായേക്കില്ല, രമയ്ക്കു പകരം എന്‍ വേണു മത്സരിച്ചേക്കും Read More

എ.എ.വൈ. കാര്‍ഡുകള്‍ക്ക് മാസം 30 കിലോഗ്രാം അരിയും അഞ്ച് കിലോഗ്രാം ഗോതമ്പും സൗജന്യം

കോഴിക്കോട്: എഎവൈ കാര്‍ഡുകള്‍ക്ക് (അന്ത്യോദയ അന്നയോജന കാര്‍ഡുകള്‍ – മഞ്ഞകാര്‍ഡുകള്‍) മാസത്തില്‍ 30 കി.ഗ്രാം അരിയും 5 കി.ഗ്രാം ഗോതമ്പും തീര്‍ത്തും സൗജന്യമായി നല്‍കും. വിധവകള്‍, ഉപേക്ഷിക്കപ്പെട്ട സ്ത്രീ, അവിവാഹിതയായ അമ്മ നിര്‍ധനയും നിരാലംബയുമായ സ്ത്രീ എന്നിവര്‍ ഗൃഹനാഥയായ വീട്, 21 …

എ.എ.വൈ. കാര്‍ഡുകള്‍ക്ക് മാസം 30 കിലോഗ്രാം അരിയും അഞ്ച് കിലോഗ്രാം ഗോതമ്പും സൗജന്യം Read More

വീടുകയറിആക്രമിച്ചെന്ന പരാതിയിൽ ആറ്‌ പോലീസുകാര്‍ക്കെതിരെ കേസ്‌

വടകര: പുതുവത്സരാഘോഷത്തിനിടെ വീട്ടില്‍ കയറി അക്രമം നടത്തിയെന്ന സ്‌ത്രീകളുടെ പരാതിയില്‍ ചോമ്പാല മുന്‍ എസ്‌ഐ ഉള്‍പ്പടെ ആറ്‌ പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്‌. ചോമ്പല്‍ പോലീസ്‌ സ്‌റ്റേഷനിലെ മുന്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ പിവി പ്രശോഭ്‌ ,എസ്‌ഐ അബ്ദുള്‍ സലാം, എഎസ്‌ഐ മനോജ്‌കുമാര്‍, സിവില്‍ …

വീടുകയറിആക്രമിച്ചെന്ന പരാതിയിൽ ആറ്‌ പോലീസുകാര്‍ക്കെതിരെ കേസ്‌ Read More

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് ആര്‍.എം.പി

വടകര: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് ആര്‍.എം.പി സംസ്ഥാന സെക്രട്ടറി എന്‍.വേണു. ആര്‍.എം.പിയുടെ തീരുമാനത്തെ പിന്തുണക്കണോ വേണ്ടയോ എന്ന് കോണ്‍ഗ്രസിന് തീരുമാനിക്കാമെന്നും എന്‍.വേണു പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ നേട്ടം വടകരയില്‍ മുതല്‍ക്കൂട്ടാകും. യു.ഡി.എഫ് പിന്തുണക്കുമോ ഇല്ലയോ എന്നതൊന്നും പ്രശ്‌നമല്ല. പിന്തുണക്കണോ വേണ്ടയോ …

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് ആര്‍.എം.പി Read More

ടി.പി വധം, സിഎം രവീന്ദ്രന്‌ അറിയാമായിരുന്നുവെന്ന്‌ കെകെ രമ

വടകര: ടിപി ചന്ദ്രശേഖരന്‍ വധത്തെക്കുറിച്ച മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ട്രറി സിഎം രവീന്ദ്രന്‌ അറിയാമായിരുന്നുവെന്നാണ് താന്‍ വിശ്വ സിക്കുന്നതെന്ന്‌ ചന്ദ്രശേഖരന്‍റെ ഭാര്യയും ആര്‍എംപിഐ കേന്ദ്ര കമ്മറ്റി അംഗവുമായ കെകെ രമ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തനത്തിന്‍റെ ആദ്യഘട്ടത്തില്‍ ടിപിയുടെ അടുത്ത ആളായിരുന്നു സിഎം …

ടി.പി വധം, സിഎം രവീന്ദ്രന്‌ അറിയാമായിരുന്നുവെന്ന്‌ കെകെ രമ Read More

കടലില്‍ വീണ മത്സ്യതൊഴിലാളി മരിച്ചു

വടകര: മത്സ്യ ബന്ധനത്തിനിടയില്‍ കടലില്‍ വീണുപോയ മത്സ്യ തൊഴിലാളി മരിച്ചു. പുറങ്കര മനയിലകത്ത്‌ അവറാങ്കത്ത്‌ നൗഷാദ്‌ (50) ആണ്‌ മരിച്ചത്‌. കെസിഎം ഫൈബര്‍ വളളത്തില്‍ മീന്‍പിടിക്കുന്നതിനിടെയാണ്‌ സംഭവം. കൂടെയുളളവര്‍ രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നൗഷാദ്‌ വോളിബോള്‍ താരമായിരുന്നു. മുട്ടുങ്ങ വളപ്പില്‍ അടിക്കേരി …

കടലില്‍ വീണ മത്സ്യതൊഴിലാളി മരിച്ചു Read More

സംസ്ഥാനത്തെ ആദ്യ ഗ്രീന്‍ ടെക്‌നോളജി സെന്റര്‍ വടകരയില്‍; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കോഴിക്കോട് : സംസ്ഥാനത്തെ  ആദ്യത്തെ ഗ്രീന്‍ ടെക്‌നോളജി സെന്റര്‍ വടകരയില്‍ ഈ മാസം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.                ജെ.ടി.റോഡില്‍ നഗരസഭയുടെ കെട്ടിടത്തിലാണ് ഗ്രീന്‍ ടെക്‌നോളജി സെന്റര്‍ ആരംഭിക്കുക.  വടകര നഗരസഭയെ സുസ്ഥിരവികസന …

സംസ്ഥാനത്തെ ആദ്യ ഗ്രീന്‍ ടെക്‌നോളജി സെന്റര്‍ വടകരയില്‍; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും Read More

സംസ്ഥാനത്തെ ആദ്യ മാലിന്യമുക്ത ശുചിത്വ മുനിസിപ്പാലിറ്റിയായി വടകര

പ്രഖ്യാപനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും കോഴിക്കോട് : മൂന്നുവര്‍ഷത്തെ നിരന്തരമായ ഇടപെടലുകളുടെ ഫലമായി വടകര മുനിസിപ്പാലിറ്റി സംസ്ഥാനത്തെ ആദ്യത്തെ സമ്പൂര്‍ണ്ണ മാലിന്യമുക്ത ശുചിത്വ പദവിയിലേക്ക്. ആഗസ്റ്റ് ആദ്യവാരം ഇതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍  നടത്തും. 2017 ജൂലൈ മാസത്തിലാണ് വടകര മുനിസിപ്പാലിറ്റി …

സംസ്ഥാനത്തെ ആദ്യ മാലിന്യമുക്ത ശുചിത്വ മുനിസിപ്പാലിറ്റിയായി വടകര Read More