കോഴിക്കോട്-കുറ്റ്യാടി-മാനന്തവാടി റൂട്ടിൽ12 കെഎസ്ആർടിസി ബസുകൾ അനുവദിക്കും

തൊട്ടിൽപ്പാലം: പൊതുഗതാഗതസംവിധാനത്തിന്റെ കുറവുകൾ കാരണം ഗതാഗത പ്രതിസന്ധി നേരിടുന്ന കോഴിക്കോട്-കുറ്റ്യാടി-മാനന്തവാടി . റൂട്ടിൽ 12 കെഎസ്ആർടിസി ബസ്സുകൾ അനുവദിക്കും. യാത്രക്കാർക്ക് നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ രാത്രികാലങ്ങളിൽ ഉൾപ്പെടെ യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾ കെ.പി. കുഞ്ഞമ്മദ്കുട്ടി എംഎൽഎ ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് …

കോഴിക്കോട്-കുറ്റ്യാടി-മാനന്തവാടി റൂട്ടിൽ12 കെഎസ്ആർടിസി ബസുകൾ അനുവദിക്കും Read More

അബൂദബിയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാല് മലയാളികള്‍ മരിച്ചു

അബൂദബി | യു എ ഇയിലെ താരിഫ്-ദുബൈ റോഡിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാല് മലയാളികള്‍ മരിച്ചു. ദുബൈയില്‍ സ്വന്തമായി ബിസിനസ് നടത്തുന്ന വടകര കുന്നുമ്മക്കര സ്വദേശി അബ്ദുല്ലത്തീഫിന്റെ മക്കളായ അഷാസ് (14), അമ്മാര്‍ (12), അയാഷ് …

അബൂദബിയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാല് മലയാളികള്‍ മരിച്ചു Read More

വടകര ഡിവൈ എസ് പി എ ഉമേഷിനെ സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട് | കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചു എന്ന ആരോപണ വിധേയനായ വടകര ഡിവൈ എസ് പി എ ഉമേഷിനെ സസ്‌പെന്‍ഡ് ചെയ്തു. വടക്കഞ്ചേരി സി ഐ ആയിരുന്നപ്പോള്‍ ഒരു കേസില്‍ കസ്റ്റഡിയിലെടുത്ത സ്ത്രീയെ പീഡിപ്പിച്ചു എന്നായിരുന്നു അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. സി …

വടകര ഡിവൈ എസ് പി എ ഉമേഷിനെ സസ്‌പെന്‍ഡ് ചെയ്തു Read More

വടകരയിലെ കോളേജില്‍ സീനിയര്‍-ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മിൽ സംഘർഷം

കോഴിക്കോട്: വടകരയിലെ സ്വകാര്യ കോളേജില്‍ റാഗിങ്ങിനെച്ചൊല്ലി സീനിയര്‍-ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. മര്‍ദനത്തില്‍ ഒന്നാംവര്‍ഷ ബി.കോം വിദ്യാര്‍ഥിക്ക് പരിക്കേറ്റു. വടകര ചെരണ്ടത്തൂര്‍ എംഎച്ച്ഇസ് കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലാണ് സംഭവം. സീനിയര്‍ വിദ്യാര്‍ഥികള്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്‌തെന്നാണ് പരാതി. …

വടകരയിലെ കോളേജില്‍ സീനിയര്‍-ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മിൽ സംഘർഷം Read More

വടകരയിൽ ആര്‍.ജെ.ഡി നേതാവിന് വെട്ടേറ്റ സംഭവംത്തിൽ പ്രതി പിടിയില്‍

വടകര: വില്യാപ്പള്ളിയില്‍ ആര്‍.ജെ.ഡി നേതാവിന് വെട്ടേറ്റ സംഭവത്തില്‍ വില്യാപ്പള്ളി സ്വദേശി ലാലു എന്ന ശ്യാംലാൽ വടകര പോലീസിന്റെ പിടിയിലായി. സെപ്തംബർ 15 തിങ്കളാഴ്ച വൈകിട്ട് 6 മണിയോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. തൊട്ടില്‍പ്പാലം കരിങ്ങാട് വെച്ചാണ് പ്രതിയെ പിടികൂടിയത്. ബംഗളൂരുവിലേക്ക് രക്ഷപെടാനുള്ള …

വടകരയിൽ ആര്‍.ജെ.ഡി നേതാവിന് വെട്ടേറ്റ സംഭവംത്തിൽ പ്രതി പിടിയില്‍ Read More

വടകരയിൽ വില്യാപ്പള്ളി ടൗണിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു

കോഴിക്കോട്: വടകര വില്യാപ്പള്ളി ടൗണിൽ ആർജെഡി വില്യാപ്പള്ളി പഞ്ചായത്ത് ജോ. സെക്രട്ടറി മനയ്ക്കൽ താഴെ കുനി എം.ടി.കെ. സുരേഷിന് വെട്ടേറ്റു. സെപ്തംബർ 15 തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ലാലു എന്ന ശ്യാംലാലാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. പോലീസ് അന്വേഷണം …

വടകരയിൽ വില്യാപ്പള്ളി ടൗണിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു Read More

അദ്ധ്യാപകൻ ശകാരിച്ചതിന് ആത്മഹത്യക്ക് ശ്രമിച്ച് വിദ്യാർത്ഥി

വടകര: ഓണാഘോഷത്തിനിടെ അദ്ധ്യാപകൻ ശകാരിച്ചതിന് റെയിൽവേ പാളത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥിയെ വടകര പോലീസ് രക്ഷപ്പെടുത്തി. പ്ലസ്‌ടു വിദ്യാർഥിയെയാണ് പോലീസ് രക്ഷപ്പെടുത്തിയത്. ഓ​ഗസ്റ്റ് 29 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് സംഭവം.സ്കൂളിലെ ഓണാഘോഷം അതിരുവിട്ടതോടെ അധ്യാപകർ ഇടപെടുകയായിരുന്നു. ഇതിനിടെ വിദ്യാർഥി സ്കൂളിൽനിന്ന്‌ ഇറങ്ങി …

അദ്ധ്യാപകൻ ശകാരിച്ചതിന് ആത്മഹത്യക്ക് ശ്രമിച്ച് വിദ്യാർത്ഥി Read More

വടകരയില്‍ ഷാഫിയെ തടഞ്ഞ സംഭവം : ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിൽ സംഘര്‍ഷം

തിരുവനന്തപുരം: ഷാഫി പറമ്പില്‍ എംപിയെ വടകരയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വഴി തടഞ്ഞതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിലേക്ക് മാര്‍ച്ച് നടത്തി. വനിതാ പ്രവര്‍ത്തകരടക്കമുള്ളവരുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തിയത്.രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചാണ് ഇന്നലെ (ഓ​ഗസ്റ്റ് 27) …

വടകരയില്‍ ഷാഫിയെ തടഞ്ഞ സംഭവം : ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിൽ സംഘര്‍ഷം Read More

ബസ് യാത്രക്കാരിയുടെ സ്വർണ്ണം കവരാൻ ശ്രമം; തമിഴ് യുവതി പിടിയിലായി

കോഴിക്കോട്: വടകരയിൽ ബസ് യാത്രക്കാരിയുടെ മൂന്നര പവൻ്റെ സ്വർണ്ണാഭരണം കവരാൻ ശ്രമിക്കുന്നതിനിടെ തമിഴ് നാടോടി യുവതി പിടിയിലായി. പാലക്കാട് റെയിൽവേ പുറമ്പോക്കിലെ താമസക്കാരി മഞ്ജു (32) വിനെയാണ് സഹയാത്രക്കാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. നാദാപുരത്ത് അമ്മയ്ക്കൊപ്പമുണ്ടായിരുന്ന പിഞ്ച് കുഞ്ഞിൻ്റെ സ്വർണ്ണാഭരണം കവർന്ന …

ബസ് യാത്രക്കാരിയുടെ സ്വർണ്ണം കവരാൻ ശ്രമം; തമിഴ് യുവതി പിടിയിലായി Read More

വടകരയിൽ അയല്‍വാസി മൂന്ന് പേരെ കുത്തി പരുക്കേല്‍പ്പിച്ചു

കോഴിക്കോട് | വടകര കുട്ടോത്ത് മൂന്ന് പേരെ അയല്‍വാസി കുത്തി പരുക്കേല്‍പ്പിച്ചു. ഇന്നലെ .(മെയ് 3) വൈകിട്ട് 7.30ഓടെയാണ് സംഭവം .മലച്ചാല്‍ പറമ്പത്ത് ശശി, രമേശന്‍, ചന്ദ്രന്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ അയല്‍വാസി മലച്ചാല്‍ പറമ്പത്ത് ഷാനോജാണ് …

വടകരയിൽ അയല്‍വാസി മൂന്ന് പേരെ കുത്തി പരുക്കേല്‍പ്പിച്ചു Read More