കോഴിക്കോട് | കോഴിക്കോട് താമസിക്കുന്ന പാക് പൗരത്വമുള്ള മൂന്നുപേര്‍ക്ക് രാജ്യം വിടണമെന്ന് കാണിച്ച് നല്‍കിയ നോട്ടീസ് പിന്‍വലിച്ചു. ഉന്നതതല നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. .കൊയിലാണ്ടിയില്‍ താമസിക്കുന്ന ഹംസ,വടകര വൈക്കിലിശ്ശേരിയില്‍ താമസിക്കുന്ന കഞ്ഞിപ്പറമ്പത്ത് ഖമറുന്നീസ, സഹോദരി അസ്മ എന്നിവര്‍ക്കാണ് നോട്ടീസ് ലഭിച്ചത്. മതിയായ...
Read full story