കുവൈറ്റില്‍ അസ്ട്രാസെനക്ക വാക്സിന് അടിയന്തിര ഉപയോഗത്തിന് അനുമതി

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഓക്സ്ഫഡ്-അസ്ട്രാസെനക്ക കൊവിഡ് വാക്സിന് അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കി ആരോഗ്യ മന്ത്രാലയം. വാക്‌സിന്റെ ആദ്യ ബാച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് എത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഡ്രഗ് ആന്‍ഡ് ഫുഡ് കണ്‍ട്രോള്‍ അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി അബ്ദുല്ല അല്‍ ബാദെര്‍ …

കുവൈറ്റില്‍ അസ്ട്രാസെനക്ക വാക്സിന് അടിയന്തിര ഉപയോഗത്തിന് അനുമതി Read More

കേരളത്തിലെത്തുന്നത് 4,33,500 ഡോസ് വാക്‌സിനുകള്‍

തിരുവനന്തപുരം:  കോവിഡ് വാക്‌സിനേഷനുള്ള 4,33,500 ഡോസ് വാക്‌സിനുകള്‍ ആദ്യഘട്ടമായി സംസ്ഥാനത്തെത്തിക്കുമെന്ന് കേന്ദ്രം ഔദ്യോഗികമായി അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നുള്ള കൊവിഷീല്‍ഡ് വാക്‌സിനുകളാണെത്തുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ റീജിയണല്‍ …

കേരളത്തിലെത്തുന്നത് 4,33,500 ഡോസ് വാക്‌സിനുകള്‍ Read More

കേരളത്തില്‍നാല്‌ ജില്ലകളില്‍ ഡ്രൈ റണ്‍ നാളെ

തിരുവനന്തപുരം:കേരളത്തില്‍ നാല്‌ ജില്ലകളില്‍ ഡ്രൈറണ്‍ നാളെ(02.022021). തിരുവനന്തപുരം, വയനാട്‌, ഇടുക്കി പാലക്കാട്‌ ജില്ലകളിലാണ്‌ നാളെ ഡ്രൈറണ്‍ നടത്തുക. ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളിലും ഡ്രൈറണ്‍ നടത്തണമെന്ന്‌ നിര്‍ദ്ദേശം നല്‍കിയിരുന്നു. വാക്‌സിനേഷന്‍ പ്രക്രിയയുടെ ആദ്യാവസാന പരിശോധനയാണ്‌ ഡ്രൈറണ്ണിന്‍റെ ലക്ഷ്യം. തിരുവനന്തപുരത്ത്‌ മൂന്ന്‌ …

കേരളത്തില്‍നാല്‌ ജില്ലകളില്‍ ഡ്രൈ റണ്‍ നാളെ Read More

കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കലില്‍ റെക്കോഡ് പുരോഗതി: യുഎസില്‍ ഡിസംബറില്‍ വാക്‌സിനേഷന്‍ തുടങ്ങുമെന്ന് ബൈഡന്‍

ന്യൂയോര്‍ക്ക്: കൊവിഡ് വികസിപ്പിക്കലില്‍ റെക്കോഡ് പുരോഗതിയാണ് ലോകത്തെ വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ നടത്തിയതെന്ന് നിര്‍ദിഷ്ട യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. കോവിഡ് -19 നെതിരെ ഡിസംബര്‍ അവസാനമോ ജനുവരി ആദ്യമോ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കാനുള്ള ശ്രമത്തിലാണ് യുഎസ്. രാജ്യം മുഴുവന്‍ രോഗപ്രതിരോധ കുത്തിവയ്പ് …

കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കലില്‍ റെക്കോഡ് പുരോഗതി: യുഎസില്‍ ഡിസംബറില്‍ വാക്‌സിനേഷന്‍ തുടങ്ങുമെന്ന് ബൈഡന്‍ Read More

കുരങ്ങ്പനി പ്രതിരോധം: വാക്‌സിനേഷന്‍ ഊര്‍ജ്ജിതപ്പെടുത്തണം; വയനാട് ജില്ലാ കളക്ടര്‍

വയനാട്: കുരങ്ങ്പനി പ്രതിരോധവുമായി ബന്ധപ്പെട്ട  മുന്നൊരുക്കയോഗം ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളളയുടെ അധ്യക്ഷതയില്‍ കലക്ട്രേറ്റില്‍ ചേര്‍ന്നു. കുരങ്ങ്പനി പിടിപ്പെടാന്‍ കൂടുതല്‍ സാധ്യതയുളള നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുളള കാലയളവില്‍  വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കളക്ടര്‍ പറഞ്ഞു. …

കുരങ്ങ്പനി പ്രതിരോധം: വാക്‌സിനേഷന്‍ ഊര്‍ജ്ജിതപ്പെടുത്തണം; വയനാട് ജില്ലാ കളക്ടര്‍ Read More