
റിപ്പോര്‍ട്ട്
യു എ ഇയിൽ ഹ്യൂമൻ പാപ്പിലോമ വൈറസിനെതിരെ വാക്‌സിനേഷൻ നൽകുന്ന ദേശീയ പദ്ധതി പ്രഖ്യാപിച്ചു
By ന്യൂസ് ഡെസ്ക്
•
April 5, 2025
ദുബൈ | യു എ ഇയിൽ 2030-ഓടെ 13-14 വയസ്സ് പ്രായമുള്ള 90 ശതമാനം പെൺകുട്ടികൾക്ക് ഹ്യൂമൻ പാപ്പിലോമ വൈറസിനെതിരെ വാക്‌സിനേഷൻ നൽകുന്ന ദേശീയ പദ്ധതി പ്രഖ്യാപിച്ചു. ഗർഭാശയഗള കാൻസർ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്....
Read full story









