ബെയ്‌ജിങ്‌: മൂന്നിനും 17നും ഇടയില്‍ പ്രായമുളള കുട്ടികളില്‍ കോവിഡ്‌ വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന്‌ ചൈന അനുമതി നല്‍കി. ചൈനീസ്‌ കമ്പനിയായ സിനോവാക്‌ നിര്‍മ്മിച്ച വാക്‌സിനായ "കൊറോണാവാക്‌" കുട്ടികളില്‍ അടിയന്തിര ഉപയോഗത്തിന്‌ അനുമതി ലഭിച്ചതായി സിനോവാക്‌ ചെയര്‍മാന്‍ മാധ്യമങ്ങളെ അറിയിച്ചു. എന്നാല്‍ഏതുപ്രായത്തിലുളള കുട്ടികളിലാണ്‌...
Read full story
കൊല്ലം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയിലെ തദ്ദേശസ്ഥാപന പരിധിയിലുള്‍പ്പെടുന്ന പ്രദേശങ്ങളില്‍ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് അറിയിപ്പ്. ലോക്ക് ഡൗണ്‍...
Read full story
തിരുവനന്തപുരം: വാക്‌സിനെടുത്താൽ രണ്ടു വർഷത്തിനുള്ളിൽ മരണപ്പെടുമെന്ന വ്യാജ വാർത്ത സാമൂഹ്യമാധ്യമങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ടെന്നും അത് പരിപൂർണമായും വ്യാജമാണെന്ന് ആ പ്രസ്താവന നൽകിയതായി വാർത്തയിൽ പറയുന്ന ശാസ്ത്രജ്ഞൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.മനുഷ്യരുടെ അതിജീവനം ഒരു വലിയ...
Read full story
ന്യൂഡൽഹി: രാജ്യത്ത് മേയ് ഒന്ന് മുതൽ കോവിഡ് ബാധിച്ചവരിൽ 26 ശതമാനം രോഗികളും 18-30 വയസിന് ഇടയിലുള്ളവരാണെന്ന് കണക്കുകൾ. 31-40 വയസിന് ഇടയിലുള്ളവരാണ് രോഗബാധിതരിൽ തൊട്ടുപിന്നിൽ. 18-44 വയസ് വരെയുള്ളവർക്ക് മേയ് ഒന്ന് മുതൽ വാക്സിനേഷൻ ആരംഭിച്ചെങ്കിലും വാക്സിൻ ക്ഷാമം നേരിടുന്നതിനാൽ...
Read full story
കായംകുളം: കായംകുളം താലൂക്ക്‌ ആശുപത്രിയിലെ വാക്‌സിന്‍ വിതരണ കേന്ദ്രത്തില്‍ വാക്കേറ്റവും ബഹളവും . ഒടുവില്‍ ആശുപത്രി അധികൃതര്‍ പോലീസിനെ വിളിച്ചുവരുത്തിയാണ്‌ കാര്യങ്ങള്‍ നിയന്ത്രണ വിധേയമാക്കിയത്‌. 2021 മെയ്‌ 22ന്‌ രാവിലെയായിരുന്നു സംഭവം. വളരെ ഇടുങ്ങിയ മുറിയിലാണ്‌ വാക്‌സിന്‍ നല്‍കിയിരുന്നത്‌.ഇവിടെ ജനം തിങ്ങിയതാണ്‌...
Read full story
പട്ടികജാതി കോളനികളില്‍ വാക്സിനേഷന്‍ ഊര്‍ജിതമാക്കും
റിപ്പോര്‍ട്ട്

പട്ടികജാതി കോളനികളില്‍ വാക്സിനേഷന്‍ ഊര്‍ജിതമാക്കും

By ഡെസ്ക് ന്യൂസ് May 22, 2021
കൊല്ലം: ജില്ലയിലെ പട്ടികജാതി കോളനികളില്‍ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഗൂഗിള്‍ യോഗത്തില്‍ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. വെറ്റിനറി മേഖലയിലുള്ളവരെ വാക്സിന്‍ സ്വീകരിക്കുന്നതില്‍ മുന്‍ഗണനാക്രമത്തില്‍ ഉള്‍പ്പെടുത്തും. ബ്ലാക്ക് ഫംഗസ് രോഗബാധയുമായി ബന്ധപ്പെട്ട്...
Read full story
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ്‌ വാക്‌സിന്‍ ഉദ്‌പാദനത്തിനായി ശ്രമിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിന്‍ കമ്പനിയുടെ ശാഖ തുറക്കാനാവുമോയെന്ന്‌ പരിശോധിച്ചുവരികയാണെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ വൈറോളജിയില്‍ വാക്‌സിന്‍ നിര്‍മ്മിക്കാനാവുമോയെന്ന്‌ ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായുളള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മെഡിസിന്‍...
Read full story
പത്തനംതിട്ട: കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തുന്നവര്‍ തിരക്ക് ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. രണ്ടാം ഡോസ് മാത്രമാണ്...
Read full story
വ്യോമയാന രംഗത്തുള്ളവർക്ക് സമയബന്ധിതമായി പ്രതിരോധകുത്തിവെപ്പ് നൽകുന്നതിനുള്ള  മാർഗനിർദേശം കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം പുറത്തിറക്കി.കോവിഡ് -19 രോഗം വർദ്ധിച്ച സാഹചര്യത്തിൽ ആളുകളുടെ അത്യാവശ്യ യാത്രയ്ക്കും, അവശ്യ ചരക്കുകളുടെ നീക്കത്തിനും തടസ്സമില്ലാത്ത സേവനങ്ങൾ ഉറപ്പാക്കാൻ വ്യോമയാന സമൂഹം അശ്രാന്തമായി പ്രവർത്തിച്ചിട്ടുണ്ട്. വ്യോമയാന,അനുബന്ധ സേവനമേഖലകളിൽ...
Read full story
തിരുവനന്തപുരം: തിരുവനന്തപുരത്ത് വാക്‌സിനേഷൻ കേന്ദ്രത്തിൽ വൻ തിക്കും തിരക്കും. ജിമ്മി ജോർജ് സ്‌റ്റേഡിയത്തിലാണ് 26/04/21 തിങ്കളാഴ്ച അതിരാവിലെ മുതൽ വാക്‌സിനെടുക്കാൻ എത്തിയവരുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടത്. മുൻപത്തെ ദിവസം വാക്‌സിൻ എടുക്കാൻ കഴിയാതെ മടങ്ങിയവരും എത്തിയതാണ് തിരക്കിന് കാരണമായത്. പൊരിവെയിലിൽ മണിക്കൂറുകൾ...
Read full story