കുട്ടികള്‍ക്ക്‌ കോവിഡ്‌ വാക്‌സിനെടുക്കാന്‍ അനുമതി നല്‍കി ചൈന

ബെയ്‌ജിങ്‌: മൂന്നിനും 17നും ഇടയില്‍ പ്രായമുളള കുട്ടികളില്‍ കോവിഡ്‌ വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന്‌ ചൈന അനുമതി നല്‍കി. ചൈനീസ്‌ കമ്പനിയായ സിനോവാക്‌ നിര്‍മ്മിച്ച വാക്‌സിനായ “കൊറോണാവാക്‌” കുട്ടികളില്‍ അടിയന്തിര ഉപയോഗത്തിന്‌ അനുമതി ലഭിച്ചതായി സിനോവാക്‌ ചെയര്‍മാന്‍ മാധ്യമങ്ങളെ അറിയിച്ചു. എന്നാല്‍ഏതുപ്രായത്തിലുളള കുട്ടികളിലാണ്‌ …

കുട്ടികള്‍ക്ക്‌ കോവിഡ്‌ വാക്‌സിനെടുക്കാന്‍ അനുമതി നല്‍കി ചൈന Read More

അതിര്‍ത്തി പ്രദേശങ്ങളില്‍ വാക്സിനേഷന്‍ കാര്യക്ഷമമാക്കും

കൊല്ലം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയിലെ തദ്ദേശസ്ഥാപന പരിധിയിലുള്‍പ്പെടുന്ന പ്രദേശങ്ങളില്‍ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് അറിയിപ്പ്. ലോക്ക് ഡൗണ്‍ …

അതിര്‍ത്തി പ്രദേശങ്ങളില്‍ വാക്സിനേഷന്‍ കാര്യക്ഷമമാക്കും Read More

തിരുവനന്തപുരം: വാക്‌സിനെടുത്താൽ രണ്ടു വർഷത്തിൽ മരണമെന്നത് വ്യാജ പ്രചാരണം

തിരുവനന്തപുരം: വാക്‌സിനെടുത്താൽ രണ്ടു വർഷത്തിനുള്ളിൽ മരണപ്പെടുമെന്ന വ്യാജ വാർത്ത സാമൂഹ്യമാധ്യമങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ടെന്നും അത് പരിപൂർണമായും വ്യാജമാണെന്ന് ആ പ്രസ്താവന നൽകിയതായി വാർത്തയിൽ പറയുന്ന ശാസ്ത്രജ്ഞൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.മനുഷ്യരുടെ അതിജീവനം ഒരു വലിയ …

തിരുവനന്തപുരം: വാക്‌സിനെടുത്താൽ രണ്ടു വർഷത്തിൽ മരണമെന്നത് വ്യാജ പ്രചാരണം Read More

രാജ്യത്ത് ഈ മാസം കോവിഡ് ബാധിച്ചവരിൽ 26 ശതമാനവും 18-30 വയസിന് ഇടയിലുള്ളവർ

ന്യൂഡൽഹി: രാജ്യത്ത് മേയ് ഒന്ന് മുതൽ കോവിഡ് ബാധിച്ചവരിൽ 26 ശതമാനം രോഗികളും 18-30 വയസിന് ഇടയിലുള്ളവരാണെന്ന് കണക്കുകൾ. 31-40 വയസിന് ഇടയിലുള്ളവരാണ് രോഗബാധിതരിൽ തൊട്ടുപിന്നിൽ. 18-44 വയസ് വരെയുള്ളവർക്ക് മേയ് ഒന്ന് മുതൽ വാക്സിനേഷൻ ആരംഭിച്ചെങ്കിലും വാക്സിൻ ക്ഷാമം നേരിടുന്നതിനാൽ …

രാജ്യത്ത് ഈ മാസം കോവിഡ് ബാധിച്ചവരിൽ 26 ശതമാനവും 18-30 വയസിന് ഇടയിലുള്ളവർ Read More

വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ജനം തിങ്ങി. ഒടുവില്‍ വാക്കേറ്റവും ബഹളവും

കായംകുളം: കായംകുളം താലൂക്ക്‌ ആശുപത്രിയിലെ വാക്‌സിന്‍ വിതരണ കേന്ദ്രത്തില്‍ വാക്കേറ്റവും ബഹളവും . ഒടുവില്‍ ആശുപത്രി അധികൃതര്‍ പോലീസിനെ വിളിച്ചുവരുത്തിയാണ്‌ കാര്യങ്ങള്‍ നിയന്ത്രണ വിധേയമാക്കിയത്‌. 2021 മെയ്‌ 22ന്‌ രാവിലെയായിരുന്നു സംഭവം. വളരെ ഇടുങ്ങിയ മുറിയിലാണ്‌ വാക്‌സിന്‍ നല്‍കിയിരുന്നത്‌.ഇവിടെ ജനം തിങ്ങിയതാണ്‌ …

വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ജനം തിങ്ങി. ഒടുവില്‍ വാക്കേറ്റവും ബഹളവും Read More

പട്ടികജാതി കോളനികളില്‍ വാക്സിനേഷന്‍ ഊര്‍ജിതമാക്കും

കൊല്ലം: ജില്ലയിലെ പട്ടികജാതി കോളനികളില്‍ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഗൂഗിള്‍ യോഗത്തില്‍ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. വെറ്റിനറി മേഖലയിലുള്ളവരെ വാക്സിന്‍ സ്വീകരിക്കുന്നതില്‍ മുന്‍ഗണനാക്രമത്തില്‍ ഉള്‍പ്പെടുത്തും. ബ്ലാക്ക് ഫംഗസ് രോഗബാധയുമായി ബന്ധപ്പെട്ട് …

പട്ടികജാതി കോളനികളില്‍ വാക്സിനേഷന്‍ ഊര്‍ജിതമാക്കും Read More

കേരളത്തില്‍ വാക്‌സിന്‍ ഉത്‌പ്പാദനത്തിന്‌ ശ്രമിക്കുമെന്ന്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ്‌ വാക്‌സിന്‍ ഉദ്‌പാദനത്തിനായി ശ്രമിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിന്‍ കമ്പനിയുടെ ശാഖ തുറക്കാനാവുമോയെന്ന്‌ പരിശോധിച്ചുവരികയാണെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ വൈറോളജിയില്‍ വാക്‌സിന്‍ നിര്‍മ്മിക്കാനാവുമോയെന്ന്‌ ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായുളള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മെഡിസിന്‍ …

കേരളത്തില്‍ വാക്‌സിന്‍ ഉത്‌പ്പാദനത്തിന്‌ ശ്രമിക്കുമെന്ന്‌ മുഖ്യമന്ത്രി Read More

കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കണം: പത്തനംതിട്ട ജില്ലാ കളക്ടര്‍

പത്തനംതിട്ട: കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തുന്നവര്‍ തിരക്ക് ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. രണ്ടാം ഡോസ് മാത്രമാണ് …

കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കണം: പത്തനംതിട്ട ജില്ലാ കളക്ടര്‍ Read More

സിവിൽ വ്യോമയാന മേഖലയിലുള്ളവർക്ക് വേഗത്തിലും കാര്യക്ഷമമായും പ്രതിരോധ കുത്തിവയ്പ്പിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

വ്യോമയാന രംഗത്തുള്ളവർക്ക് സമയബന്ധിതമായി പ്രതിരോധകുത്തിവെപ്പ് നൽകുന്നതിനുള്ള  മാർഗനിർദേശം കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം പുറത്തിറക്കി.കോവിഡ് -19 രോഗം വർദ്ധിച്ച സാഹചര്യത്തിൽ ആളുകളുടെ അത്യാവശ്യ യാത്രയ്ക്കും, അവശ്യ ചരക്കുകളുടെ നീക്കത്തിനും തടസ്സമില്ലാത്ത സേവനങ്ങൾ ഉറപ്പാക്കാൻ വ്യോമയാന സമൂഹം അശ്രാന്തമായി പ്രവർത്തിച്ചിട്ടുണ്ട്. വ്യോമയാന,അനുബന്ധ സേവനമേഖലകളിൽ …

സിവിൽ വ്യോമയാന മേഖലയിലുള്ളവർക്ക് വേഗത്തിലും കാര്യക്ഷമമായും പ്രതിരോധ കുത്തിവയ്പ്പിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി Read More

കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വാക്സിനേഷൻ, തിരുവനന്തപുരത്ത് വാക്‌സിനേഷൻ കേന്ദ്രത്തിൽ തിക്കും തിരക്കും, മൂന്നു പേർ കുഴഞ്ഞു വീണു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാക്‌സിനേഷൻ കേന്ദ്രത്തിൽ വൻ തിക്കും തിരക്കും. ജിമ്മി ജോർജ് സ്‌റ്റേഡിയത്തിലാണ് 26/04/21 തിങ്കളാഴ്ച അതിരാവിലെ മുതൽ വാക്‌സിനെടുക്കാൻ എത്തിയവരുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടത്. മുൻപത്തെ ദിവസം വാക്‌സിൻ എടുക്കാൻ കഴിയാതെ മടങ്ങിയവരും എത്തിയതാണ് തിരക്കിന് കാരണമായത്. പൊരിവെയിലിൽ മണിക്കൂറുകൾ …

കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വാക്സിനേഷൻ, തിരുവനന്തപുരത്ത് വാക്‌സിനേഷൻ കേന്ദ്രത്തിൽ തിക്കും തിരക്കും, മൂന്നു പേർ കുഴഞ്ഞു വീണു Read More