തിരുവനന്തപുരം | പ്ലസ് വണ്‍ പ്രവേശനം പൂര്‍ത്തിയായപ്പോള്‍ മലപ്പുറം ജില്ലയില്‍ ആകെ 20,736 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഒരു പരാതിയും ഇല്ലാതെ പ്ലസ് വണ്‍ പ്രവേശനം പൂര്‍ത്തിയാക്കി ക്ലാസുകള്‍ തുടങ്ങാനായി. മെറിറ്റില്‍ 45,000 സീറ്റുകളും...
Read full story
മുംബൈ: മഹാരാഷ്‌ട്രയില്‍ രാഹുല്‍ ഗാന്ധിയുടെ റാലികള്‍ക്ക് വൻ ജനപിന്തുണയാണ് ലഭിക്കുന്നതെന്ന് മഹാരാഷ്‌ട്രയുടെ ചുമതലയുള്ള രമേശ് ചെന്നിത്തല. പറഞ്ഞു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന തെരഞ്ഞെടുപ്പ് യോഗങ്ങള്‍ക്ക് ജനക്കൂട്ടത്തെ ആകർഷിക്കാൻ കഴിയുന്നില്ലെന്നും നഗരത്തിലെ ശിവാജി പാർക്കില്‍ 2024 നവംബർ 14വ്യാഴാഴ്ച നടന്ന...
Read full story