പ്ലസ് വണ്‍ പ്രവേശനം പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്ത് ഒരു ലക്ഷത്തിലേറെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു

തിരുവനന്തപുരം | പ്ലസ് വണ്‍ പ്രവേശനം പൂര്‍ത്തിയായപ്പോള്‍ മലപ്പുറം ജില്ലയില്‍ ആകെ 20,736 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഒരു പരാതിയും ഇല്ലാതെ പ്ലസ് വണ്‍ പ്രവേശനം പൂര്‍ത്തിയാക്കി ക്ലാസുകള്‍ തുടങ്ങാനായി.

മെറിറ്റില്‍ 45,000 സീറ്റുകളും മാനേജ്‌മെന്റില്‍ 16,000ത്തിലേറെ സീറ്റുകളും

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒരു ലക്ഷത്തിലേറെ പ്ലസ് വണ്‍ സീറ്റുകള്‍ ഒഴിവുണ്ട്. മെറിറ്റില്‍ 45,000 സീറ്റുകളും മാനേജ്‌മെന്റില്‍ 16,000ത്തിലേറെ സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നതായും മന്ത്രി പറഞ്ഞു..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →