
റിപ്പോര്‍ട്ട്
പട്ടയവിതരണത്തിനിടെ യുവതിയുടെ മുഖത്തടിച്ച് കര്‍ണാടക മന്ത്രി
By ന്യൂസ് ഡെസ്ക്
•
October 25, 2022
ബംഗളുരു: കര്‍ണാടകയില്‍ പരാതി പറയാനെത്തിയ യുവതിയുടെ മുഖത്തടിച്ച് മന്ത്രി വി. സോമണ്ണ. ചാമരാജനഗര്‍ ജില്ലയിലെ ഹംഗാല ഗ്രാമത്തില്‍ നടന്ന പട്ടയവിതരണ ചടങ്ങിനിടെ പട്ടയവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് മന്ത്രി യുവതിയുടെ മുഖത്തടിച്ചത്. ബി.ജെ.പി. നേതാവും ഭവനനിര്‍മ്മാണ മന്ത്രിയായ സോമണ്ണ പങ്കെടുത്ത ഗ്രാമീണമേഖലയിലെ പട്ടയ...
Read full story


