വി.എസ്.എസ്.സി പരീക്ഷയിലെ ഹൈടെക്ക്‌ കോപ്പിയടി; തട്ടിപ്പ് സംഘം ഉപയോഗിച്ചത് സ്വയം നിർമ്മിച്ച ഡിവൈസ്

August 22, 2023

ഹൈടെക്ക്‌ കോപ്പിയടിയും ആൾമാറാട്ടവും നടന്ന വി.എസ്.എസ്.സി പരീക്ഷയിൽ തട്ടിപ്പ് സംഘം ഉപയോഗിച്ചത് സ്വയം നിർമ്മിച്ച ഡിവൈസ്. സംഘത്തിനു പ്രത്യേക ഡിവൈസും കൺട്രോൾ റൂമും ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കോപ്പിയടിക്കുന്നത് സിം ഇടാന്‍ കഴിയുന്ന ഡിവൈസ് ഉപയോഗിച്ചാണ്. ഫോണിന്റെ ക്യാമറ മാത്രം ഈ ഡിവൈസില്‍ …