പാക് അധീന കാശ്മീര്‍ സ്വന്തംനിലയ്ക്ക് ഇന്ത്യയില്‍ ലയിക്കും: കേന്ദ്രമന്ത്രി വി.കെ. സിംഗ്

September 13, 2023

ന്യൂഡല്‍ഹി: പാക് അധീന കാശ്മീര്‍ സ്വന്തം നിലയ്ക്ക് തന്നെ ഇന്ത്യയില്‍ ലയിക്കുമെന്നും കുറച്ച് സമയം കാത്തിരിക്കണമെന്നും മുന്‍ കരസേന മേധാവിയും കേന്ദ്രമന്ത്രിയുമായ വി.കെ.സിംഗ് പറഞ്ഞു. പാക് അധീന കാശ്മീരിനെ അവിടുത്തെ ജനങ്ങള്‍ ഇന്ത്യയുമായി ലയിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു …