ഊട്ടിയിലെ പർവത തീവണ്ടിപ്പാതയിൽ എരുമകളുമായി കൂട്ടിയിടിച്ച് ട്രെയിൻ പാളം തെറ്റി

February 26, 2024

ഊട്ടിയിലെ പർവത തീവണ്ടിപ്പാതയിൽ എരുമകളുമായി കൂട്ടിയിടിച്ച് ട്രെയിൻ പാളം തെറ്റി.ഒരു കോച്ചാണ് പാളം തെറ്റിയത്.ഒരു എരുമ ചത്തു.മേട്ടുപ്പാളയത്ത് നിന്ന് ഊട്ടി ഭാഗത്തേക്ക് വരികയായിരുന്ന പർവ്വത തീവണ്ടി ഊട്ടി റെയിൽവേ സ്‌റ്റേഷനിലേക്ക് എത്തുന്നതിനിടെയാണ് അപകടം. പാളത്തിൽ നിൽക്കുകയായിരുന്ന വളർത്തു എരുമകളുമായി കൂട്ടിയിടിക്കുകയായിരുന്നു.ഒരു എരുമ …