
റിപ്പോര്‍ട്ട്
യുപിയില്‍ വീണ്ടും പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊന്നു മൃതദേഹം മൃഗങ്ങള്‍ കടിച്ചു കീറി വികൃതമാക്കി
By ന്യൂസ് ഡെസ്ക്
•
August 26, 2020
ലഖ്നൗ: യുപിയില്‍ വീണ്ടും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൊല ചെയ്യപ്പെട്ടു. യു.പിയിലെ ലഖിംപുര്‍ ഖേരി ജില്ലയില്‍ പതിനേഴുകാരിയായ പെണ്‍കുട്ടിയാണ് കൊലപാതകത്തിന് ഇരയായത്. മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കഴുത്തറുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ വീടിനടുത്തുള്ള കാട്ടില്‍ കുഴിച്ചിട്ട മൃതദേഹം മൃഗങ്ങള്‍ കടിച്ചുകീറി വികൃതമാക്കിയ...
Read full story











