ലക്‌നൗ: ഉത്തര്‍ പ്രദേശിലെ അഞ്ച് നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി 20/04/21ചൊവ്വാഴ്ച സ്‌റ്റേ ചെയ്തു. ലക്‌നൗ, വാരണാസി, കാണ്‍പൂര്‍, ഗൊരഖ്പുര്‍, പ്രയാഗ്രാജ് തുടങ്ങിയ നഗരങ്ങള്‍ അടയ്ക്കണമെന്ന നിര്‍ദ്ദേശമായിരുന്നു അലഹബാദ് ഹൈക്കോടതി മുന്നോട്ടുവെച്ചത്. ഹൈക്കോടതി വിധിക്കെതിരെ യോഗി...
Read full story
ലക്‌നൗ: ഉത്തർപ്രദേശിൽ കിളിമാനൂർ സ്വദേശികളായ അച്ഛനും മകളും മുങ്ങി മരിച്ചു. ടി.പി ഹസൈനാര്‍, മകള്‍ നസിയ ഹസന്‍ എന്നിവരാണ് മരിച്ചത്. വിനോദയാത്രയ്ക്കിടയിൽ നസിയയുടെ കുട്ടി അബദ്ധത്തിൽ ലളിത്പൂരിലെ മതാതില അണക്കെട്ടിലേക്ക് വീഴുകയായിരുന്നു. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവർ മുങ്ങിമരിച്ചത്. കുട്ടിയെ നാട്ടുകാര്‍...
Read full story
ലക്നൗ: ഉത്തര്‍പ്രദേശിൽ മാധ്യമപ്രവര്‍ത്തകനെയും സുഹൃത്തിനെയും കൊലപ്പെടുത്തിയ കേസിൽ ഗ്രാമ മുഖ്യൻ്റെ മകനടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗ്രാമമുഖ്യന്‍റെ മകൻ റിങ്കു മിശ്ര, സുഹൃത്തുക്കളായ ലളിത് മിശ്ര, അക്രം അലി എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ലക്നൌവിലെ ഒരു പ്രാദേശിക ദിനപത്രമായ രാഷ്ട്രീയ...
Read full story
ലക്‌നൗ : ഉത്തര്‍പ്രദേശില്‍ 22കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയുടെ തലയറുത്ത് മാറ്റി. പ്രതി അനുപ് കശ്യപിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പിലിഭിട്ട് കടുവ സംരക്ഷണ കേന്ദ്രത്തിന് സമീപത്തുള്ള വനമേഖലയില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. തലയറുത്ത് മാറ്റിയ നിലയിലായിരുന്നു മൃതദേഹം. 22കാരിയെ പീഡിപ്പിച്ച...
Read full story
ലക്നൗ : ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിലെ സിറ്റി കോട്‌വാലി പ്രദേശത്തെ റെയിൽവേ ട്രാക്കിൽ 12/11/20 വ്യാഴാഴ്ച വൈകുന്നേരം 25 കാരനായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. പത്രപ്രവർത്തകനായ സൂരജ് പണ്ഡേയുടെ മൃതദേഹമാണ് റെയിൽവേ ട്രാക്കിൽ കാണപ്പെട്ടത്. ആത്മഹത്യയെന്നാണ് പൊലീസുകാർ പറയുന്നത് എങ്കിലും യുവാവിനെ...
Read full story
ലക്‌നൗ: ഫ്രാന്‍സില്‍ നടന്ന കൊലപാതകങ്ങളെ അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന രീതിയില്‍ സംസാരിച്ച പ്രശസ്ത ഉര്‍ദു കവി മുനവര്‍ റാണയ്ക്ക് എതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് ഉത്തര്‍പ്രദേശ്. കഴിഞ്ഞ ദിവസം ഒരു വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം....
Read full story
ഉത്തര്‍പ്രദേശ്: ഡോ.മുഹമ്മദ് അസിമുദ്ദീന്‍ മാലിക്, ഡോ.ഒബൈദ് ഹഖ് എന്നിവരെയാണ് പുറത്താക്കിയത്. സ്ഥിരം ഡോക്ടര്‍മാരല്ലാത്ത ഇവർ അവധിയില്‍ പോയതിന് ശേഷം തിരിച്ചെത്തിയപ്പോൾ ഒഴിവ് ഇല്ലാതായി എന്നാണ് അലിഗഢ് മെഡിക്കല്‍ കോളജ് അധികൃതരുടെ വിശദീകരണം. ഈ ഡോക്ടർമാർ പെൺകുട്ടി ബലാത്സംഗം ചെയ്തതിന്റെ ഫോറൻസിക് റിപ്പോർട്ട്...
Read full story
ഹത്രാസ്: ഹത്രാസ് പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായ ചോള പാടം തെളിവ് ശേഖരണത്തിന് ഉപയോഗിച്ചതിനാല്‍ വിള സംരക്ഷിക്കാന്‍ സാധിച്ചില്ലെന്നും നഷ്ടപരിഹാരം വേണമെന്നും വയലിന്റെ ഉടമസ്ഥന്‍. തെളിവുകള്‍ സംരക്ഷിക്കുന്നതിനായി ജലസേചനമോ വിളവെടുപ്പോ പാടത്ത് നടത്തരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതാണ് വിള നഷ്ടത്തിന് ഇടയാക്കിയത്. 50,000 രൂപയാണ്...
Read full story
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ദളിത് യുവതിയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. മുൻ ഗ്രാമത്തലവൻ്റെ നേതൃത്വത്തിലായിരുന്നു അക്രമമെന്ന് പൊലീസ് പറയുന്നു. ഉത്തർപ്രദേശിലെ ദേഹാത് ജില്ലയിലാണ് സംഭവം. "ഒരാഴ്ച മുമ്പാണ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതെങ്കിലും ഇക്കഴിഞ്ഞ ദിവസമാണ് പീഡനവിവരം പുറത്തറിഞ്ഞത്. " പൊലീസ് സൂപ്രണ്ട്...
Read full story
ഉത്തർപ്രദേശ്: ഹാത്രാസ് കൂട്ട ബലാല്‍സംഗത്തിനിരയായ പെൺകുട്ടി കൊല്ലപ്പെട്ട കേസ് അന്വേഷിക്കുന്നതിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രൂപീകരിച്ച എസ്‌.ഐ.ടി സംഘം സർക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മൂന്നാഴ്ച നീണ്ട വിശദമായ അന്വേഷണത്തിന് ശേഷമാണ് 17 -10 -2020 ശനിയാഴ്ച പ്രത്യേക അന്വേഷണ സംഘം സര്‍ക്കാറിന് റിപ്പോര്‍ട്ട്...
Read full story