ബിജെപി നേതാവിനെ വെടിവച്ച്‌ കൊന്നു
റിപ്പോര്‍ട്ട്

ബിജെപി നേതാവിനെ വെടിവച്ച്‌ കൊന്നു

By ന്യൂസ് ഡെസ്ക് October 17, 2020
ഉത്തര്‍പ്രദേശ്: ബിജെപി നേതാവിനെ വെടിവച്ചു‌ കൊന്നു. ഉത്തര്‍പ്രദേശിലെ പ്രാദേശിക ബിജെപി നേതാവ് ഡി. കെ ഗുപ്തയാണ് കൊല്ലപ്പെട്ടത്. ഫിറോസാബാദില്‍ 16- 10 - 2020 വെള്ളിയാഴ്‌ച രാത്രിയാണ് സംഭവം. ഗുപ്ത തന്റ കടപൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോൾ ബൈക്കിലെത്തിയ മൂന്നംഗ സംഘം ഗുപ്തയ്ക്ക്...
Read full story
ഉത്തർപ്രദേശ്: ഹത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ കുടുംബം സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ വാദം അവസാനിച്ചു. കേസ് അന്വേഷണത്തിൻ്റെ ചുമതല ഹൈക്കോടതി വഹിക്കട്ടെ എന്നാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ് ഡെ നിർദ്ദേശിച്ചു. കേസിൻ്റെ വിചാരണ ഡൽഹിയിലേക്ക് മാറ്റണമെന്നും...
Read full story
ഉത്തര്‍പ്രദേശ്: ഉന്നാവിൽ കൂട്ടബലാത്സംഗത്തിന് ശേഷം വിചാരണയ്ക്കിടെ പ്രതികൾ തീ കൊളുത്തി കൊന്ന 23 കാരിയുടെ ബന്ധുവായ കുട്ടിയെ പ്രതികളുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി. 02 -10 -2020 വെള്ളിയാഴ്ച വൈകിട്ടാണ് ആറു വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോയത്. കുടുംബം നല്‍കിയ പരാതിയെത്തുടര്‍ന്ന് ക്യാപ്റ്റന്‍...
Read full story
ലക്നൗ: ഹാത്രാസിൽ 19 കാരിയായ ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി ഉത്തർ പ്രദേശ് പൊലീസ് കേസെടുത്തു. ഇരുപതോളം വകുപ്പുകൾ ചേർത്താണ് കണ്ടാലറിയാവുന്നവർക്കെതിരെ കേസെടുത്തത്. പ്രതിഷേധിച്ചവർ, പെൺകുട്ടിയുടെ വീട് സന്ദർശിച്ചവർ, മാധ്യമ പ്രവർത്തകർ...
Read full story
മഥുര : ഉത്തര്‍പ്രദേശിലെ മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്ര സമുച്ചയത്തോട് ചേർന്നുള്ള മുസ്ലീം പള്ളി പൊളിച്ചുമാറ്റണമെന്ന ചിലരുടെ ആവശ്യത്തിനെതിരെ ശക്തമായ പ്രതികരണവുമായി ഹൈന്ദവ പുരോഹിതരുടെ കൂട്ടായ്മ രംഗത്തെത്തി. മഥുരയിലെ സമാധാനം തകർക്കാൻ പുറത്തു നിന്നുമുള്ള ചിലർ ശ്രമിക്കുക യാണെന്ന് അഖില ഭാരതീയ തീർത്ഥ...
Read full story
രാഹുൽ ഗാന്ധിയെ ഉത്തർപ്രദേശ്  പൊലീസ് കയ്യേറ്റം ചെയ്തു
റിപ്പോര്‍ട്ട്

രാഹുൽ ഗാന്ധിയെ ഉത്തർപ്രദേശ് പൊലീസ് കയ്യേറ്റം ചെയ്തു

By ന്യൂസ് ഡെസ്ക് October 1, 2020
ന്യൂഡൽഹി : ഉത്തർപ്രദേശിലെ ഹത്റാസിൽ ക്രൂരമായി ബലാൽസംഗം ചെയ്ത് കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ട രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും യമുനാ എക്സ്പ്രസ് ഹൈവേയിൽ പൊലീസ് തടഞ്ഞു. രാഹുൽ ഗാന്ധിയെ പൊലീസ് തള്ളി റോഡിൽ വീഴ്ത്തുകയും ചെയ്തു. രാഹുലിനെയും പ്രിയങ്കയെയും പൊലീസ്...
Read full story
ഉത്തര്‍പ്രദേശ്: ഹത്രാസില്‍ ഉന്നത ജാതിക്കാരുടെ അതിക്രൂരമായ ബലാത്സംഗത്തിന് ഇരയായ ദലിത് പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് നിര്‍ബന്ധിച്ച് സംസ്‌ക്കരിച്ചെന്ന് ബന്ധുക്കള്‍. ഇന്നലെ 29-9-2020 ചൊവ്വാഴ്ച അർധരാത്രി പൊലീസെത്തി മൃതദേഹം ഏറ്റുവാങ്ങുകയും നിർബന്ധം ചെലുത്തി സംസ്കരിക്കുകയുമായിരുന്നെന്ന് കുടുംബം ആരോപിച്ചു. പുലർച്ചെ മൂന്നോടെ സംസ്കാരം നടത്തി....
Read full story
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയായ ദളിത് പെണ്‍കുട്ടി മരിച്ചു. ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ച് 29/09/2020 ചൊവ്വാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. പെണ്‍കുട്ടിയെ ദല്‍ഹിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ നാക്ക് മുറിച്ച നിലയിലായിരുന്നു. പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച്...
Read full story
ഉത്തർപ്രദേശിൽ ദളിത് കർഷകനെ തലയറുത്ത് കൊന്നു
റിപ്പോര്‍ട്ട്

ഉത്തർപ്രദേശിൽ ദളിത് കർഷകനെ തലയറുത്ത് കൊന്നു

By ന്യൂസ് ഡെസ്ക് September 23, 2020
ലക്നൗ: കൃഷിയിടത്തിലേക്ക് വെള്ളം കടത്തിവിടുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ഉത്തർപ്രദേശിൽ ദളിത് കർഷകനെ അയൽവാസി തലയറുത്ത് കൊന്നു. ബദൗണിലെ ദിൻ നഗർ ഷെയ്ഖ്പൂരിൽ ചൊവ്വാഴ്ച (22/09/2020) രാത്രിയാണ് സംഭവം.56 കാരനായ നാഥുലാൽ ജാതവ് ആണ് കൊല്ലപ്പെട്ടത്. കൃഷിയിടത്തിലേക്ക് വെള്ളം തിരിച്ചു വിടുന്നതുമായി ബന്ധപ്പെട്ട...
Read full story
കുട്ടികൾ തമ്മിലുള്ള തർക്കം; കത്തിക്കുത്തിൽ കലാശിച്ചു
റിപ്പോര്‍ട്ട്

കുട്ടികൾ തമ്മിലുള്ള തർക്കം; കത്തിക്കുത്തിൽ കലാശിച്ചു

By ന്യൂസ് ഡെസ്ക് August 26, 2020
ഉത്തർ പ്രദേശ് : വീട്ടു മുറ്റത്ത് കളിക്കുകയായിരുന്ന ഏഴും, നാലും വയസുള്ള കുട്ടികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്നായിരുന്നു ആക്രമണം. ഞായറാഴ്ചഉത്തർ പ്രദേശിലെ ബറേലിയിലായിരുന്നു സംഭവം. ബന്ധുക്കളായ കുട്ടികളിൽ ഏഴ് വയസുകാരൻ കത്തി കൊണ്ട് നാലു വയസുകാരൻ്റെ കഴുത്ത് മുറിക്കുകയായിരുന്നു. കുട്ടികളുടെ മാതാപിതാക്കൾ...
Read full story