അമൃത് പാല്‍ ഒളിവില്‍ കഴിയുന്നത് രൂപംമാറിയോ? സാധ്യത ചിത്രങ്ങള്‍ പുറത്ത് വിട്ട് പോലിസ്
ചണ്ഡീഗഢ്: ഖലിസ്താന്‍ വാദിയും വാരിസ് പഞ്ചാബ് ദേ നേതാവുമായ അമൃത്പാല്‍ സിങ് ഒളിവില്‍ കഴിയുന്നത് രൂപംമാറി ആയിരിക്കാമെന്ന് പോലിസ് നിഗമനം. ഈ സംശയത്തെത്തുടര്‍ന്ന് വിവിധ രൂപത്തിലുള്ള പ്രതിയുടെ ഏഴ് ചിത്രങ്ങള്‍ പഞ്ചാബ് പോലീസ് പുറത്തുവിട്ടു. ജനങ്ങളുടെ സഹായം അഭ്യര്‍ഥിച്ചുകൊണ്ടാണ് ചിത്രങ്ങള്‍ പോലീസ് …
അമൃത് പാല്‍ ഒളിവില്‍ കഴിയുന്നത് രൂപംമാറിയോ? സാധ്യത ചിത്രങ്ങള്‍ പുറത്ത് വിട്ട് പോലിസ് Read More