കിം ജോംഗ് ഉന്‍ റഷ്യയില്‍;യാത്ര പ്രത്യേക ട്രെയിനില്‍

September 12, 2023

മോസ്‌കോ: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ റഷ്യയിലെത്തി. ചൈനീസ് അതിര്‍ത്തിയോടു ചേര്‍ന്ന കിഴക്കന്‍ നഗരമായ വ്‌ളാദിവോസ്തോകിലാണ് ബുള്ളറ്റ് പ്രൂഫ് ട്രെയിന്‍ മാര്‍ഗം കിം എത്തിയത്. വന്‍തോതില്‍ ആയുധങ്ങള്‍ വിന്യസിച്ചിട്ടുള്ള ട്രെയിനാണിത്.വരുംദിവസങ്ങളില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി അദ്ദേഹം കൂടിക്കാഴ്ച …