ഇറാൻ തിരിച്ചടിക്കു മുതിരരുതെന്ന് മുന്നറിയിപ്പുമായി യുഎസും ഇസ്രയേലും

വാഷിംഗ്ടണ്‍ ഡിസി: ഇറാൻ തിരിച്ചടിക്കു മുതിരരുതെന്ന് യുഎസും ഇസ്രയേലും മുന്നറിയിപ്പു നല്കി. “ഇനിയൊരിക്കല്‍ക്കൂടി ഇറാൻ തിരിച്ചടിക്കാൻ മുതിർന്നാല്‍, ഞങ്ങള്‍ തയാറാണ്, വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും” എന്ന് യുഎസ് ദേശീയ സുരക്ഷാസമിതി വക്താവ് ഷോണ്‍ സാവെറ്റ് പറഞ്ഞു.ഇതുണ്ടാവാൻ യുഎസ് ആഗ്രഹിക്കുന്നില്ല. ഇറാനും ഇസ്രയേലും …

ഇറാൻ തിരിച്ചടിക്കു മുതിരരുതെന്ന് മുന്നറിയിപ്പുമായി യുഎസും ഇസ്രയേലും Read More

യുഎസ് ഗവേഷകന്‍ ജോണ്‍ ഹോപ്ഫീല്‍ഡ്, കനേഡിയന്‍ ഗവേഷകന്‍ ജെഫ്രി ഹിന്‍റണ്‍ എന്നിവർക്ക് ഭൗതിക ശാസ്ത്ര നൊബേല്‍ പുരസ്കാരം.

സ്റേറാക്ഹോം: ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന് അടിസ്ഥാനമായ മെഷീന്‍ ലേണിങ്ങ് വിദ്യകള്‍ വികസിപ്പിച്ച ഗവേഷകര്‍ക്ക് ഇത്തവണത്തെ ഭൗതിക ശാസ്ത്ര നൊബേല്‍ പുരസ്കാരം.യുഎസ് ഗവേഷകന്‍ ജോണ്‍ ഹോപ്ഫീല്‍ഡ്, കനേഡിയന്‍ ഗവേഷകന്‍ ജെഫ്രി ഹിന്‍റണ്‍ എന്നിവരാണ് പുരസ്കാരത്തിന് അർഹരായവർ. ന്യൂറല്‍ ശൃംഖലകള്‍ ഉപയോഗിച്ച്‌ മെഷീന്‍ ലേണിങ് സാധ്യമാക്കിയതുമായി …

യുഎസ് ഗവേഷകന്‍ ജോണ്‍ ഹോപ്ഫീല്‍ഡ്, കനേഡിയന്‍ ഗവേഷകന്‍ ജെഫ്രി ഹിന്‍റണ്‍ എന്നിവർക്ക് ഭൗതിക ശാസ്ത്ര നൊബേല്‍ പുരസ്കാരം. Read More

ലെബനനില്‍ കരയുദ്ധം തുടങ്ങിയതായി ഇസ്രയേൽ സൈന്യം

ബെയ്റൂത്ത്: ലോകരാജ്യങ്ങളുടെ മുന്നറിയിപ്പ് തള്ളി ലെബനനില്‍ കരയുദ്ധം തുടങ്ങി ഇസ്രയേല്‍. തെക്കൻ ലെബനനില്‍ ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ സെെന്യം വ്യക്തമാക്കി.വടക്കൻ അതിർത്തി ഇസ്രയേല്‍ യുദ്ധമേഖലയായി പ്രഖ്യാപിച്ചു. അതിർത്തി ഒഴിപ്പിച്ചു. ബെയ്റൂത്തില്‍ ആക്രമണം തുടരുകയാണ്. സെപ്തംബർ 30 ന് രാത്രി …

ലെബനനില്‍ കരയുദ്ധം തുടങ്ങിയതായി ഇസ്രയേൽ സൈന്യം Read More

ഇസ്രായേലിന്റെ ലബനാന്‍ ആക്രമണത്തില്‍ ഇതുവരെ 558 മരണം : പ്രതികരിച്ച്‌ ലോക നേതാക്കള്‍

ലബനാന്‍ : ലബനാന്‍ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം. ഇസ്രായേല്‍ ആക്രമണത്തില്‍ 558 പേര്‍ ഇതുവരെ മരിച്ചിട്ടുണ്ട്‌്‌. ഇതില്‍ 50 പേര്‍ കുട്ടികളാണ്‌. 94 പേര്‍ സ്‌ത്രീകളാണ്‌. 1835 പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു. ആക്രമണം അയവില്ലാതെ തുടരുന്നതിനിടയിലാണ്‌ വിവിധ ലോകനേതാക്കള്‍ പ്രതികരണവുമായി …

ഇസ്രായേലിന്റെ ലബനാന്‍ ആക്രമണത്തില്‍ ഇതുവരെ 558 മരണം : പ്രതികരിച്ച്‌ ലോക നേതാക്കള്‍ Read More

ആരാണ് ജോ ബൈഡന്റെ ആഭ്യന്തര ഉപദേഷ്ടാവായ ഇന്ത്യക്കാരി നീര ടന്‍ഡന്‍

യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ അസിസ്റ്റന്റായും ആഭ്യന്തര നയ ഉപദേഷ്ടാവായും തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ വംശജയായ നീര ടന്‍ഡന്‍. നിലവില്‍ പ്രസിഡന്റ് ബൈഡന്റെ സീനിയര്‍ അഡൈ്വസറായും സ്റ്റാഫ് സെക്രട്ടറിയായും സേവനമനുഷ്ഠിക്കുന്ന നീര ടന്‍ഡനെ മുന്‍ അംബാസഡര്‍ സൂസന്‍ റൈസിന്റെ ഒഴിവിലേക്കാണ് നിയമിക്കുന്നത്. ഇതോടെ …

ആരാണ് ജോ ബൈഡന്റെ ആഭ്യന്തര ഉപദേഷ്ടാവായ ഇന്ത്യക്കാരി നീര ടന്‍ഡന്‍ Read More

തെക്കൻ, മധ്യപടിഞ്ഞാറൻ യുഎസിൽ നാശംവിതച്ച് ചുഴലിക്കാറ്റ് : മരണം 21

യു.എസ് : തെക്കൻ, മധ്യപടിഞ്ഞാറൻ യുഎസിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ ഏഴ് സംസ്ഥാനങ്ങളിലായി വ്യാപകമായ നാശനഷ്ടങ്ങൾ. 21 പേർ മരിച്ചു. നൂറുകണക്കിന് കെട്ടിടങ്ങളും വീടുകളും തകർന്നു. ഇല്ലിനോയിസിൽ ചുഴലിക്കാറ്റിൽ മൂന്ന് പേർ മരിച്ചു. തെക്കിലും മിഡ് വെസ്റ്റിലുമായാണ് 21 മരണം. 2023 മാർച്ച് …

തെക്കൻ, മധ്യപടിഞ്ഞാറൻ യുഎസിൽ നാശംവിതച്ച് ചുഴലിക്കാറ്റ് : മരണം 21 Read More

യു.എസ് ഭീകരവിരുദ്ധവിഭാഗം മേധാവി ഇന്ത്യ സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: പ്രാദേശിക സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യു.എസ്. ഭീകരവിരുദ്ധ വിഭാഗം കോ- ഓഡിനേറ്റര്‍ തിമോത്തി ബെറ്റ്‌സ് ഇന്ത്യ സന്ദര്‍ശിക്കുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്നും പാകിസ്താനില്‍ നിന്നുമുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണിത്. വരുന്ന 12 മുതല്‍ 13 വരെയാണ് ന്യൂഡല്‍ഹിയില്‍ ഇന്ത്യ-യുഎസ് ഭീകരവിരുദ്ധ സംയുക്ത …

യു.എസ് ഭീകരവിരുദ്ധവിഭാഗം മേധാവി ഇന്ത്യ സന്ദര്‍ശിക്കും Read More

പലിശ നിരക്ക് കുത്തനെ ഉയര്‍ത്തി യു.എസ്. കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ്, ഇന്ത്യയ്ക്ക് തിരിച്ചടി

വാഷിങ്ടന്‍: പലിശ നിരക്ക് കുത്തനെ ഉയര്‍ത്തി യു.എസ്. കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ്. പലിശ നിരക്ക് .75 ശതമാനമാണ് ഉയര്‍ത്തിയത്.1994 നു ശേഷം ഇതാദ്യമായാണ് ഒറ്റയടിക്ക് മുക്കാല്‍ ശതമാനം നിരക്ക് വര്‍ധിപ്പിക്കുന്നത്. ആഗോളതലത്തില്‍ വന്‍ പ്രത്യാഘാതമുണ്ടാക്കുന്നതാണ് അമേരിക്കന്‍ കേന്ദ്ര ബാങ്കിന്റെ തീരുമാനം. …

പലിശ നിരക്ക് കുത്തനെ ഉയര്‍ത്തി യു.എസ്. കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ്, ഇന്ത്യയ്ക്ക് തിരിച്ചടി Read More

ചൈനീസ് നീക്കങ്ങള്‍: മുന്നറിയിപ്പുമായി യു.എസ്. ജനറല്‍

ന്യൂഡല്‍ഹി: ലഡാക്ക് മേഖലയില്‍ ചൈന നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആപദ്സൂചനയെന്നു യു.എസ്. ജനറല്‍ ചാള്‍സ് എ. ഫല്‍ന്‍.ചൈനയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കണ്ണുതുറപ്പിക്കുന്നതാണ്. ഇത് എന്തിനാണെന്നും എന്താണു ലക്ഷ്യമെന്നും അന്വേഷിക്കണമെന്നും യു.എസ്.സൈന്യത്തിന്റെ പസിഫിക് മേഖലാ കമാന്‍ഡറായ ഫല്‍ന്‍ പറഞ്ഞു.അസ്ഥിരതയ്ക്കു കാരണമാകുന്നതും അതിര്‍ത്തി മാന്തുന്നതുമായ …

ചൈനീസ് നീക്കങ്ങള്‍: മുന്നറിയിപ്പുമായി യു.എസ്. ജനറല്‍ Read More

റഷ്യയില്‍ നിന്ന് എണ്ണവാങ്ങല്‍: ചരിത്രത്തില്‍ എവിടെ നില്‍ക്കുമെന്ന് ഓര്‍ക്കണമെന്ന് ഇന്ത്യയോട് യു.എസ്.

വാഷിങ്ടണ്‍: റഷ്യയില്‍നിന്നുള്ള അസംസ്‌കൃത എണ്ണ കുറഞ്ഞനിരക്കില്‍ ഇന്ത്യ വാങ്ങിയാല്‍ അത് ഉപരോധം ലംഘിക്കുന്നതാവില്ലെന്ന് അമേരിക്ക. റഷ്യയില്‍നിന്ന് കുറഞ്ഞവിലയ്ക്ക് അസംസ്‌കൃത എണ്ണ വാങ്ങാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കിയുടെ പ്രതികരണം. അതോടൊപ്പം ഈ സമയത്തെക്കുറിച്ച് ചരിത്രത്തില്‍ രേഖപ്പെടുത്തുമ്പോള്‍ …

റഷ്യയില്‍ നിന്ന് എണ്ണവാങ്ങല്‍: ചരിത്രത്തില്‍ എവിടെ നില്‍ക്കുമെന്ന് ഓര്‍ക്കണമെന്ന് ഇന്ത്യയോട് യു.എസ്. Read More