ഉന്നാവോ ബലാത്സംഗ കേസ് : ജന്തര്‍മന്തറിലെ സമരത്തിനിടെ അതിജീവിതയും മാതാവും കുഴഞ്ഞുവീണു

ന്യൂഡല്‍ഹി | ഉന്നാവോ ബലാത്സംഗ കേസില്‍ നീതി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍മന്തറില്‍ നടത്തിയ സമരത്തിനിടെ അതിജീവിതയും മാതാവും കുഴഞ്ഞുവീണു. മൂന്ന് മണിക്കൂറോളം സമരം ചെയ്തതിനു പിന്നാലെയാണ് ഇവര്‍ കുഴഞ്ഞുവീണത്. ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി ബി ഐ ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ചെന്ന് …

ഉന്നാവോ ബലാത്സംഗ കേസ് : ജന്തര്‍മന്തറിലെ സമരത്തിനിടെ അതിജീവിതയും മാതാവും കുഴഞ്ഞുവീണു Read More

​​​ഉ​​​ന്നാ​​​വോ കൂ​​​ട്ട​​​ബ​​​ലാ​​​ത്സം​​​ഗ​​​ക്കേ​​​സ് : വി​​​ധി​​​ക്കെ​​​തി​​​രേ അ​​​തി​​​ജീ​​​വി​​​ത സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കും

ന്യൂ​​​ഡ​​​ൽ​​​ഹി: ഉ​​​ന്നാ​​​വോ കൂ​​​ട്ട​​​ബ​​​ലാ​​​ത്സം​​​ഗ​​​ക്കേ​​​സി​​​ലെ പ്ര​​​തി​​​യാ​​​യ മു​​​ൻ ബി​​​ജെ​​​പി എം​​​എ​​​ൽ​​​എ കു​​​ൽ​​​ദീ​​​പ് സെ​​​ൻ​​​ഗാ​​​റി​​​ന്‍റെ ജീ​​​വ​​​പ​​​ര്യ​​​ന്തം ശി​​​ക്ഷ മ​​​ര​​​വി​​​പ്പി​​​ച്ച ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ വി​​​ധി​​​യി​​​ൽ അ​​​തൃ​​​പ്തി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി അ​​​തി​​​ജീ​​​വി​​​ത. ഹൈ​​​ക്കോ​​​ട​​​തി വി​​​ധി കു​​​ടും​​​ബ​​​ത്തി​​​ന്‍റെ മ​​​ര​​​ണ​​​മാ​​​ണ്. വി​​​ധി​​​ക്കെ​​​തി​​​രേ സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​മെ​​​ന്നും അ​​​വ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. .അ​​​തി​​​ജീ​​​വി​​​ത​​​യും അ​​​മ്മ​​​യും ഡ​​​ല്‍ഹി​​​യി​​​ല്‍ …

​​​ഉ​​​ന്നാ​​​വോ കൂ​​​ട്ട​​​ബ​​​ലാ​​​ത്സം​​​ഗ​​​ക്കേ​​​സ് : വി​​​ധി​​​ക്കെ​​​തി​​​രേ അ​​​തി​​​ജീ​​​വി​​​ത സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കും Read More

ഉന്നാവോ കേസ്; പെണ്‍കുട്ടിയെ എയിംസിലേക്ക് മാറ്റാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു

ന്യൂഡല്‍ഹി ആഗസ്റ്റ് 5: ഉന്നാവോ ബലാത്സംഗിത്തിനിരയായ പെണ്‍കുട്ടിയെയും അവരുടെ അഭിഭാകനെയും കിംഗ് ജോര്‍ജ്ജ് മെഡിക്കല്‍ ആശുപത്രിയില്‍ നിന്ന് ഡല്‍ഹിയിലെ എയിംസിലേക്ക് മാറ്റാന്‍ സുപ്രീംകോടതി തിങ്കളാഴ്ച നിര്‍ദ്ദേശിച്ചു. ട്രക്കും കാറും കൂട്ടിയിടിച്ച് ഉത്തര്‍പ്രദേശില്‍ വെച്ച് നടന്ന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെയും അഭിഭാഷകനെയും …

ഉന്നാവോ കേസ്; പെണ്‍കുട്ടിയെ എയിംസിലേക്ക് മാറ്റാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു Read More

ഉന്നാവോ കേസ് തിങ്കളാഴ്ച സുപ്രീംകോടതി കേള്‍ക്കും

ന്യൂഡല്‍ഹി ആഗസ്റ്റ് 2: ഉന്നാവോ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ മികച്ച ചികിത്സയ്ക്കായി ലഖ്നൗവില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റുന്നതിന് കുടുംബാംഗങ്ങള്‍ വിസമ്മതിച്ചതില്‍ സംശയമുള്ളതായി കോടതി വെള്ളിയാഴ്ച അറിയിച്ചു. ആഗസ്റ്റ് 5ന് തിങ്കളാഴ്ച കേസ് കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയ് പറഞ്ഞു. പെണ്‍കുട്ടിയുടെ ബന്ധുവിനെ …

ഉന്നാവോ കേസ് തിങ്കളാഴ്ച സുപ്രീംകോടതി കേള്‍ക്കും Read More

ഉന്നാവോ കേസില്‍ ഉചിതമായ ഉത്തരവ് ഇന്ന്; സുപ്രീംകോടതി

ന്യൂഡല്‍ഹി ആഗസ്റ്റ് 1: ഉന്നാവോ കേസ് ഉത്തര്‍പ്രദേശില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റുന്നതിനും ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്കും കുടുംബാഗങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കുന്നതിനുമുള്ള വിധി ഇന്ന് സുപ്രീംകോടതി വിധിക്കും. ഇന്ന് 2 മണിക്ക്ശേഷം വിധി പറയുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. …

ഉന്നാവോ കേസില്‍ ഉചിതമായ ഉത്തരവ് ഇന്ന്; സുപ്രീംകോടതി Read More

ഉന്നാവോ ബലാത്സംഗകേസ്; സിബിഐയില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സുപ്രീംകോടതി

ന്യൂസല്‍ഹി ആഗസ്റ്റ് 1: സിബിഐയോട് ഉന്നാവോ ബലാത്സംഗകേസിലെ പരിശോധന റിപ്പോര്‍ട്ട് ഇന്ന് ഉച്ചയ്ക്ക് മുന്‍പ് വേണമെന്ന് സുപ്രീകോടതി അറിയിച്ചു. സിബിഐ ഓഫീസറോട് 12 മണിക്ക് മുമ്പായി കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള ബഞ്ച്. ഇന്ന് ഉച്ചയ്ക്ക് …

ഉന്നാവോ ബലാത്സംഗകേസ്; സിബിഐയില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സുപ്രീംകോടതി Read More