
റിപ്പോര്‍ട്ട്
കേന്ദ്ര വിദ്യാഭ്യാസമന്ത്രി പുതിയ വിദ്യാഭ്യാസനയം 2020 ന്റെ നടപ്പാക്കൽ അവലോകനം ചെയ്തു
By ന്യൂസ് ഡെസ്ക്
•
January 13, 2021
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ശ്രീ രമേഷ് പൊഖ്രിയാൽ നിഷാങ്ക് പുതിയ വിദ്യാഭ്യാസനയം 2020 ന്റെ നടപ്പാക്കൽ സംബന്ധിച്ച് മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി അവലോകനം നടത്തി. സ്കൂൾ തലത്തിൽ നിന്ന് ഉന്നത വിദ്യാഭ്യാസത്തിലേക്ക് വിദ്യാർത്ഥികളെ ബുദ്ധിമുട്ടില്ലാതെ പരിവർത്തനം ചെയ്യുന്നതിനായി ഉന്നതവിദ്യാഭ്യാസ‐ സ്കൂൾ വിദ്യാഭ്യാസ വകുപ്പുകൾക്കുമിടയിൽ...
Read full story

