ഓഹരി വിറ്റഴിക്കലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ശുപാര്‍ശ ചെയ്യുന്നതിന് പൊതുമേഖലാ സംരംഭങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡിന് കേന്ദ്ര മന്ത്രിസഭ അധികാരം നല്‍കി
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം , ഹോള്‍ഡിംഗ് / മാതൃ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡിന് നിക്ഷേപം വിറ്റഴിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ശുപാര്‍ശ ചെയ്യുന്നതിനും ഏറ്റെടുക്കുന്നതിനും (തന്ത്രപരമായ ഓഹരി വിറ്റഴിക്കലും തുച്ഛമായ ഓഹരി വില്‍പ്പനയും) അതല്ലെങ്കില്‍ അവരുടെ …