കേരളം ഉള്‍പ്പെടെ ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്റ്റിവിറ്റിയുള്ള 16 സംസ്ഥാനങ്ങളില്‍ പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ ഭാരത്‌നെറ്റ് നടപ്പാക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ അനുമതി

June 30, 2021

കേരളം ഉള്‍പ്പെടെ 16 സംസ്ഥാനങ്ങളില്‍ പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ ( പി പി പി) ഭരത്‌നെറ്റ് നടപ്പാക്കാന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. ഈ സംസ്ഥാനങ്ങളിലെ ഗ്രാമപഞ്ചായത്തുകള്‍ക്കു പുറമേ ജനസാന്ദ്രതയുള്ള …

ആരോഗ്യ ഗവേഷണ രംഗത്ത് ഇന്ത്യയും നേപ്പാളും തമ്മിലുള്ള ധാരണാപത്രത്തിന് കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരം

June 30, 2021

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ), നേപ്പാൾ നേപ്പാൾ ഹെൽത്ത് റിസർച്ച് കൗൺസിൽ (എൻഎച്ച്ആർസി) എന്നിവ തമ്മിൽ യഥാക്രമം  2020 നവംബർ 17 നും 2021 ജനുവരി 4 നും  ഒപ്പു  വച്ച ധാരണാ പത്രത്തെ കുറിച്ച് പ്രധാനമന്ത്രി ശ്രീ …

പേഴ്‌സണൽ അഡ്മിനിസ്ട്രേഷനും ഭരണ പരിഷ്കാരങ്ങളും പുതുക്കുന്നതിന് ഇന്ത്യയും ഗാംബിയ റിപ്പബ്ലിക്കും തമ്മിൽ ഒപ്പുവച്ച ധാരണാപത്രം മന്ത്രിസഭ അംഗീകരിച്ചു

June 30, 2021

പേഴ്‌സണൽ അഡ്മിനിസ്ട്രേഷനും ഭരണ  പരിഷ്കാരങ്ങളും നവീകരിക്കുന്നതിന് , ഭരണ പരിഷ്കരണവും  പൊതുപരാതികളും വകുപ്പ്, പേഴ്‌സണൽ, പബ്ലിക് പരാതികൾ, പെൻഷനുകൾ, മന്ത്രാലയം,  റിപ്പബ്ലിക് ഓഫ് ഗാംബിയയുടെ പ്രസിഡന്റിന്റെ ഓഫീസിന് കീഴിലുള്ള  പബ്ലിക് സർവീസ് കമ്മീഷൻ എന്നിവ തമ്മിലുള്ള ധാരണാപത്രം ഒപ്പിടാൻ അംഗീകാരം നൽകി.  …

നികുതികളുമായി ബന്ധപ്പെട്ട വിവര കൈമാറ്റത്തിന് ഇന്ത്യയും സെൻറ് വിൻസെന്റ് & ഗ്രനേഡൈൻസും തമ്മിലുള്ള കരാറിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

June 23, 2021

നികുതികളുമായി ബന്ധപ്പെട്ട  വിവര വിനിമയത്തിനും ശേഖരണത്തിനുള്ള സഹായത്തിന്   ഇന്ത്യയും സെൻറ് വിൻസെന്റ് &  ഗ്രനേഡൈൻസും  തമ്മിലുള്ള കരാറിന്  പ്രധാനമന്ത്രി ശ്രീ.  നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം  അംഗീകാരം നൽകി. കരാറിന്റെ വിശദാംശങ്ങൾ: 1 .ഇന്ത്യയും സെൻറ് വിൻസെന്റ് …

സെന്‍ട്രല്‍ റെയില്‍സൈഡ് വെയര്‍ഹൗസ് കമ്പനി ലിമിറ്റഡിനെ (സി.ആര്‍.ഡബ്ല്യു.സി) സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പ്പറേഷനുമായി (സി.ഡബ്ല്യു.സി) ലയിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

June 23, 2021

വ്യാപാരം സുഗമമാക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനും സ്വകാര്യമേഖലയുടെ കാര്യക്ഷമതകള്‍ പൊതുമേഖലയിലേക്ക് കൊണ്ടുവരുന്നതിനുമായി പ്രധാനമന്ത്രി നല്‍കിയ ”മിനിമം ഗവണ്‍മെന്റ് മാക്‌സിമമം ഗവേര്‍ണന്‍സ് നടപ്പാക്കുന്നതിനുള്ള ദിശയിലേക്കുള്ള ഒരുപടി കൂടിയായി 2007ല്‍ 1956ലെ കമ്പനി നിയമപ്രകാരം രൂപീകരിച്ച മിനിരത്‌ന വിഭാഗം -2ല്‍പ്പെട്ട കേന്ദ്ര പൊതുമേഖല സ്ഥാപനമായ (സി.പി.എസ്.ഇ) സെന്‍ട്രല്‍ …

പ്രധാൻ മന്ത്രി ഗരിബ് കല്യാൺ യോജന പ്രകാരം അടുത്ത അഞ്ചു മാസത്തേക്ക് അധിക ഭക്ഷ്യധാന്യങ്ങൾ അനുവദിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

June 23, 2021

പ്രധാൻ മന്ത്രി ഗരിബ് കല്യാൺ യോജന (നാലാം ഘട്ടം) പ്രകാരം 2021 ജൂലൈ മുതൽ നവംബർ വരെ, ഒരാൾക്ക് പ്രതിമാസം 5 കിലോ നിരക്കിൽ,അഞ്ചു മാസത്തേക്ക്  സൗജന്യമായി  അധിക ഭക്ഷ്യധാന്യങ്ങൾ അനുവദിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര …

രാമഗുണ്ടം ഫെര്‍ട്ടിലൈസേഴ്സ് ആന്റ് കെമിക്കല്‍സ് ലിമിറ്റഡുമായി ബന്ധപ്പെട്ട ഭേദഗതി ഉള്‍പ്പെടുന്ന പുതിയ നിക്ഷേപ നയം (എന്‍ഐപി) -2012 ന്റെ പ്രയോഗക്ഷമത വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.

June 9, 2021

2014 ഒക്ടോബര്‍ 7 ലെ ഭേദഗതി കൂടി അംഗീകരിച്ചുകൊണ്ട് പുതിയ നിക്ഷേപ നയം (എന്‍ഐപി) -2012 ന്റെ പ്രയോഗം വിപുലീകരിക്കുന്നതിനുള്ള രാസവള വകുപ്പിന്റെ നിര്‍ദ്ദേശത്തിന്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ സംബന്ധിച്ച മന്ത്രിസഭാ സമിതി അംഗീകാരം …

ഈ ശ്രീധരന്‍ കേന്ദ്ര മന്ത്രി സഭയിലേക്ക്‌?

June 6, 2021

ന്യൂ ഡല്‍ഹി: ഇ. ശ്രീധരന്റെ പേര്‌ കേന്ദ്രമന്ത്രി സഭയിലേക്ക് പരിഗണിക്കുന്നു. സുശീല്‍കുമാര്‍ മോദി, സര്‍ബാനന്ദ സോനോവാള്‍, രാംമാധവ്‌ തുടങ്ങിയവരാണ്‌ സാധ്യതാ പട്ടികയിലുളളത്‌. ബിജെപി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിന്‌ ശേഷം പ്രധാന മന്ത്രി നരേന്ദ്രമോദി ഇതുസംബന്ധിച്ച തീരുമാനമെടുക്കും കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്‌ …

ഷാങ്ഹായ് സഹകരണ സംഘടനയിലെ എല്ലാ അംഗരാജ്യങ്ങളും തമ്മില്‍ ”ബഹുജന മാധ്യമ മേഖലയിലെ സഹകരണം” സംബന്ധിച്ച കരാര്‍ ഒപ്പുവച്ചതിനും അംഗീകരിച്ചതിനും കേന്ദ്ര മന്ത്രിസഭയുടെ അനുമതി

June 2, 2021

ഷാങ്ഹായ് സഹകരണ സംഘടനയിലെ എല്ലാ അംഗരാജ്യങ്ങളും തമ്മില്‍ ”ബഹുജന മാധ്യമ മേഖലയിലെ സഹകരണം” സംബന്ധിച്ച കരാര്‍ ഒപ്പുവച്ചതിനും അത് അംഗീകരിച്ചതിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം  മുന്‍കാല പ്രാബല്യത്തോടെ അനുമതി നല്‍കി.  2019 ജൂണിലാണ്  കരാര്‍ …

മാലിദ്വീപിലെ അഡ്ഡു നഗരത്തില്‍ പുതിയ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആരംഭിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

May 25, 2021

മാലിദ്വീപിലെ ആഡ്ഡു നഗരത്തില്‍ 2021ല്‍ പുതിയ ഇന്ത്യന്‍ കോണ്‍സുലേറ്റ്   (കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ) ആരംഭിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം  അംഗീകാരം നല്‍കി. പുരാതന കാലം മുതല്‍ തന്നെ ഇന്ത്യയും മാലിദ്വീപും തമ്മില്‍ …