കെല്‍ട്രോണ്‍ നിര്‍മ്മിച്ച ട്രാഫിക് പാര്‍ക്കിലും ക്രമക്കേടെന്ന് വിജിലന്‍സ്

February 14, 2020

കണ്ണൂര്‍ ഫെബ്രുവരി 14: കേരളത്തില്‍ ട്രാഫിക് ബോധവല്‍ക്കരണത്തിന് പോലീസിനായി കെല്‍ട്രോണ്‍ കരാര്‍ ഏറ്റെടുത്ത് നിര്‍മ്മിച്ച ട്രാഫിക് പാര്‍ക്കിലും ക്രമക്കേടെന്ന് കണ്ടെത്തല്‍. കണ്ണൂരില്‍ 35 ലക്ഷം രൂപയുടെ പദ്ധതിയില്‍ ചെലവഴിച്ച തുകയ്ക്കുള്ള നിര്‍മ്മാണം നടന്നില്ലെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ വിശദ അന്വേഷണത്തിന് വിജിലന്‍സ് …