യുക്രൈന്‍: രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പിലുണ്ടായ ഏറ്റവും വലിയ അഭയാര്‍ഥി പ്രശ്നമെന്ന് യുഎന്‍
ജനീവ: യുക്രൈനിലെ അഭയാര്‍ഥി പ്രവാഹം രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പിലുണ്ടായ ഏറ്റവും വലിയ അഭയാര്‍ഥി പ്രശ്നമാണെന്ന് യുഎന്‍. യുക്രൈനില്‍ നിന്ന് പത്ത് ദിവസത്തിനുള്ളില്‍ പതിനഞ്ച് ലക്ഷം അഭയാര്‍ഥികള്‍ അയല്‍ രാജ്യങ്ങളിലേക്ക് കടന്നുവെന്ന് യുഎന്‍ അഭയാര്‍ഥി ഹൈക്കമ്മീഷണര്‍ ഫിലിപ്പോ ഗ്രാന്‍ഡി വ്യക്തമാക്കി.പോളണ്ടിലെ അതിര്‍ത്തി …
യുക്രൈന്‍: രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പിലുണ്ടായ ഏറ്റവും വലിയ അഭയാര്‍ഥി പ്രശ്നമെന്ന് യുഎന്‍ Read More