ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്തലി ബെന്നറ്റുമായി ആദ്യ കൂടികാഴ്ച നടത്തി മോദി
ഗ്ലാസ്ഗൊ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്തലി ബെന്നറ്റുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷമുള്ള ഇരുവരുടെയും ആദ്യ കൂടിക്കാഴ്ചയാണ് നടന്നത്. സിഒപി 26 ഉച്ചകോടിക്കിടയിലാണ് ഇരുവരും പരസ്പരം കണ്ടത്. ഇരുവരും തമ്മില്‍ സംസാരിക്കുന്ന ഒരു ചിത്രം ബെന്നറ്റ് …
ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്തലി ബെന്നറ്റുമായി ആദ്യ കൂടികാഴ്ച നടത്തി മോദി Read More