
വാഷിങ്ടണ്‍: 26/11 മുംബൈ ഭീകരാക്രമണക്കേസ് പ്രതി കനേഡിയന്‍ വ്യവസായി തഹാവൂര്‍ റാണയെ ഇന്ത്യയ്ക്കു കൈമാറാന്‍ അമേരിക്കന്‍ കോടതി ഉത്തരവ്. സ്‌ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ യു.എസില്‍ തടവുശിക്ഷ അനുഭവിക്കുന്ന റാണയെ ഇന്ത്യയ്ക്കു വിട്ടുനല്‍കാന്‍ യു.എസ്. ഫെഡറല്‍ കോടതിയാണ് ഉത്തരവിട്ടത്. 2008 നവംബര്‍ 26...
Read full story


