നാരീ ശക്തി പുരസ്ക്കാരം നേടി മലയാളി അമ്മൂമ്മമാര്‍

March 5, 2020

തിരുവനന്തപുരം മാര്‍ച്ച് 5: രാഷ്ട്രപതിയുടെ നാരീ ശക്തി പുരസ്ക്കാരം നേടി മലയാളികളായ രണ്ട് അമ്മൂമ്മമാര്‍. മലയാളികളായ കാര്‍ത്ത്യായനി അമ്മയും ഭാഗീരഥി അമ്മയുമാണ് പഠന മികവിന് പുരസ്ക്കാരം നേടിതയ്. കാര്‍ത്ത്യായനി അമ്മയ്ക്ക് 96 വയസ്സും ഭാഗീരഥി അമ്മയ്ക്ക് 105 വയസ്സും പ്രായമുണ്ട്. കേരള …