റിപ്പോര്‍ട്ട്

കാഷ്മീരില്‍ രണ്ട് പോലീസുകാർ വെടിയേറ്റു മരിച്ചു

By ന്യൂസ് ഡെസ്ക് December 8, 2024
ശ്രീനഗർ: ജമ്മു കാഷ്മീരില്‍ രണ്ട് പോലീസുകാർ വെടിയേറ്റു മരിച്ചു. .ജമ്മു കാഷ്മീരിലെ ഉദ്ദംപുരിലാണ് സംഭവം. പോലീസുകാർ വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. സഹപ്രവർത്തകനെ വെടിവച്ച്‌ കൊന്ന ശേഷം മറ്റെയാള്‍ ആത്മഹത്യചെയ്തെന്നാണ് നിഗമനം.എകെ-47 തോക്ക് ഉപയോഗിച്ച്‌ പോലീസ് ഉദ്യോഗസ്ഥൻ സഹപ്രവർത്തകനെ വെടിവയ്ക്കുകയായിരുന്നു. പ്രകോപനത്തിനുളള കാരണം...
Read full story
ഡല്‍ഹി: യു.പിയിലെ ബറേലിയില്‍ ചൂതാട്ടം നടത്തുന്നവരെ പിടികൂടാനെത്തിയവർക്ക് ക്രൂരമർദനം. ആക്രമണത്തില്‍ രണ്ട് പൊലീസുകാർക്ക് ഗുരുതര പരിക്കേറ്റു. പ്രേംനഗർ എന്ന സ്ഥലത്ത് ചൂതാട്ടക്കാരെ തേടിയെത്തിയവർക്കാണ് മർദനം ഏല്‍ക്കേണ്ടി വന്നത്. പൊലീസ് എത്തിയത് കണ്ട് വടികളും കല്ലുകളും ഉപയോഗിച്ച്‌ ഇവർ ഉദ്യോഗസ്ഥരെ മർദിക്കുകയായിരുന്നു. ഇതിനിടെ...
Read full story