ടുനീഷ്യയില്‍ പ്രധാനമന്ത്രിയെ പുറത്താക്കി

August 3, 2023

ടൂനിസ് (ടുനീഷ്യ): ടുനീഷ്യന്‍ പ്രധാനമന്ത്രി നജ്‌ല ബൗദന്‍ റമദാനെയെ പ്രസിഡന്റ് പുറത്താക്കി. ഒരു അറബ് ലീഗ് രാജ്യത്ത് ഈ പദവിയിലെത്തുന്ന ആദ്യ വനിതയായിരുന്നു നജ്‌ല. പുറത്താക്കലിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. 2021 സെപ്റ്റംബറിലാണ് എന്‍ജിനീയറിങ് സ്‌കൂള്‍ പ്രഫസറായ നജ്‌ലയെ പ്രസിഡന്റ് കയിസ് സഈദ് …