
റിപ്പോര്‍ട്ട്
പുതുപൊന്നാനി ആയുർവ്വേദ ആശുപത്രിയുടെ പുതിയ കെട്ടിട പ്രവർത്തനങ്ങൾക്ക് തുടക്കമായി
By ന്യൂസ് ഡെസ്ക്
•
December 28, 2022
പൊന്നാനി നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന പുതുപൊന്നാനി സർക്കാർ ആയുർവ്വേദ ആശുപത്രിയുടെ പുതിയ കെട്ടിട പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി ആശുപത്രിയുടെ പ്രവർത്തനം താത്കാലിക കെട്ടിടത്തിലേക്ക് മാറ്റി. പൊന്നാനി പൊലീസ് സ്റ്റേഷനടുത്തുള്ള കെട്ടിടത്തിലേക്കാണ് പ്രവർത്തനം മാറ്റിയത്. പുതുപൊന്നാനിയിൽ നിലവിലുള്ള സ്ഥലത്ത് പുതിയ കെട്ടിട...
Read full story



